Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ്‌ സമ്മേളനം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 11:15 am IST
inIndia

ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള പാര്‍ലമെന്റിന്റെ അവസാന സമ്മേളനം നാളെ ആരംഭിക്കും. ശീതകാല സമ്മേളനത്തിന്റെ രണ്ടാംഘട്ടമായി ചേരുന്ന സമ്മേളനകാലത്ത്‌ ബജറ്റിനു പകരം വോട്ട്‌ ഓണ്‍ അക്കൗണ്ടും 39 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. രാഹുല്‍ഗാന്ധിയുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന സമ്മേളനക്രമങ്ങള്‍ക്കെതിരെ ഇന്നലെ സ്പീക്കര്‍ വിളിച്ചു കൂട്ടിയ സര്‍വ്വകക്ഷി യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ശക്തമായി രംഗത്തെത്തിയതോടെ സമ്മേളനകാലം പ്രതിപക്ഷ പ്രതിഷേധത്തിന്‌ സാക്ഷ്യം വഹിക്കുമെന്ന്‌ ഉറപ്പായി.

ഫെബ്രുവരി അഞ്ചു മുതല്‍ 21വരെ പന്ത്രണ്ട്‌ ദിവസമാണ്‌ സമ്മേളനം. ഇതിനിടയില്‍ തെലങ്കാന ഉള്‍പ്പെടെയുള്ള ബില്ലുകളാണ്‌ പരിഗണനയ്‌ക്ക്‌ വെച്ചിരിക്കുന്നത്‌. തെലങ്കാന ബില്ല്‌ സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ വോട്ടോണ്‍ അക്കൗണ്ട്‌ സമ്മേളനം ആരംഭിക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമം. വോട്ട്‌ ഓണ്‍ അക്കൗണ്ടാണെങ്കിലും തെരഞ്ഞെടുപ്പ്‌ വരുന്നതു പ്രമാണിച്ച്‌ നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നുറപ്പായിട്ടുണ്ട്‌. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതോടെ 15-ാ‍ം ലോക്സഭയുടെ അവസാന സമ്മേളനം ബഹളമയമായി സമാപിക്കാനാണ്‌ സാധ്യത.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകളെയൊന്നും തന്നെ എതിര്‍ക്കില്ലെന്ന്‌ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ സഭ നടത്താന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ തയ്യാറാകുമോയെന്ന ഉറപ്പ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി നല്‍കണമെന്ന്‌ തെലങ്കാന വിഷയം പരാമര്‍ശിച്ച്‌ സുഷമാ സ്വരാജ്‌ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു.

എന്നാല്‍ കേവലം 12 ദിനങ്ങള്‍ മാത്രമുള്ള ഹ്രസ്വകാല സമ്മേളനത്തിനിടെ ദീര്‍ഘമായ ചര്‍ച്ച ആവശ്യമുള്ള രാഹുല്‍ഗാന്ധിയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയങ്ങളായ ആറ്‌ അഴിമതി വിരുദ്ധ ബില്ലുകളും വനിതാ സംവരണ ബില്ലുമെല്ലാം കോണ്‍ഗ്രസ്‌ കൊണ്ടുവരുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്‌. വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ ഒഴികെ മറ്റൊന്നും പാസാക്കാനാകുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കേണ്ടെന്ന്‌ മുലായം സിങ്‌ യാദവും ഇടതു പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.