Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുത്തകകള്‍ക്കായി പ്രാദേശിക കേബിള്‍ ശൃംഖലകളെ തകര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 10:10 pm IST
in Ernakulam

മട്ടാഞ്ചേരി: കുത്തക ടെലിവിഷന്‍ കേബിള്‍ കമ്പനികള്‍ക്കായി രാഷ്‌ട്രീയ നേതാക്കളും, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുമടക്കം പ്രദേശിക കേബിള്‍ ശൃംഖലയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കേബിള്‍ ടിവി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചൂണ്ടിക്കാട്ടി. കുറഞ്ഞവാടകനിരക്കില്‍ കൂടുതല്‍ ചാനലുകള്‍ നല്‍കിയും, പ്രാദേശിക തൊഴിലവസരം സൃഷ്ടിച്ചും, മുതല്‍മുടക്കിയും, വന്‍കിട കുത്തക ചാനലുകളുടെ ചൂഷണങ്ങളെ തടഞ്ഞും പ്രവര്‍ത്തിക്കുന്ന പ്രാദേശിക കേബിള്‍ ശൃംഖലയെ തകര്‍ക്കുന്ന സമീപനമാണ്‌ പശ്ചിമകൊച്ചിയിലെ നഗരസഭാ കൗണ്‍സിലംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ കൈക്കൊള്ളുന്നതെന്ന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സി.ആര്‍.സുധീര്‍, കണ്‍വീനര്‍ ടി.ആര്‍.സാനു, എ.പി.റഷീദ്‌, പി.എസ്‌.രജനീഷ്‌ എന്നിവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ രംഗത്തെ നിയമാനുസൃത പ്രവര്‍ത്തനവുമായി പ്രാദേശിക കേബിള്‍ ശൃംഖലകള്‍ സഹകരിച്ചും, അനുകൂലിച്ചും മുന്നേറുമ്പോള്‍ പുതിയ സംവിധാനത്തില്‍ സെറ്റോബോക്സ്‌ സൗജന്യം അടക്കമുള്ള പ്രയോജനങ്ങളുമായി ഉപഭോക്തൃമേഖലയെ കൈക്കലാക്കാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇതിനകം പൂര്‍ണ്ണമായും ഡിജിറ്റല്‍ അഡ്രസബിള്‍ സിസ്റ്റത്തിലായ നഗരങ്ങളില്‍ കുത്തക കേബിള്‍ ശൃംഖല ഭീമന്മാര്‍ ഉയര്‍ന്ന മാസവരിവാങ്ങുമ്പോള്‍ കേരളത്തില്‍ സജീവമായ പ്രദേശിക കേബിള്‍ ശൃംഖലകള്‍ കുത്തകകള്‍ക്ക്‌ വെല്ലുവിളിയായി മാറുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ജനപ്രതിനിധികള്‍ അടക്കമുള്ളവരെ കൂട്ടുപിടിച്ചും, മുന്‍ നിര്‍ത്തിയും കുത്തക കമ്പനികള്‍ കേബിള്‍ ശൃംഖലകള്‍ കൈയ്യടക്കുന്നത്‌. രാഷ്‌ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കളടക്കമുള്ളവര്‍ക്ക്‌ ഫ്രാന്‍ഞ്ചെസ്സി സൗകര്യം ഒരുക്കിയും, കൂട്ടുപിടിച്ചും നടക്കുന്ന കുത്തക കമ്പനികളുടെ പ്രവര്‍ത്തനത്തിനും, രാഷ്‌ട്രീയ- ജനപ്രതിനിധി നേതാക്കള്‍ക്കുമെതിരെ ശക്തമായ സമരത്തിന്‌ കേബിള്‍ ടിവി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ജനപ്രതിനിധികളെ മുന്‍ നിര്‍ത്തിയുള്ള കേബിള്‍ ടിവി ഉപഭോക്തൃ ചൂഷണത്തിനെതിരെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, ഇടകൊച്ചി മേഖലയില്‍ കുത്തക വിരുദ്ധ കണ്‍വെന്‍ഷനുകള്‍ നടത്തിയും, ജനപ്രതിനിധികളുടെ വീടിനും , ഓഫീസിനും മുന്നില്‍ സമരം നടത്തിയും ജനകീയ പ്രതിഷേധവും, ബോധവല്‍ക്കരണവും നടത്തുകയാണ്‌ കമ്മറ്റിയുടെ സമരങ്ങള്‍. സംസ്ഥാനത്തെ 3000 ത്തോളം ചെറുകിടകേബിള്‍ ടിവി ഓപ്പറേറ്റര്‍ മാര്‍ക്ക്‌ 62 ലക്ഷത്തോളം കണക്ഷനുകളാണ്‌ ഇതിനകമുള്ളത്‌. ഇതിനെ കൈക്കലാക്കാനുള്ള കുത്തകകമ്പനികളുടെ ശ്രമങ്ങള്‍ക്കെതിരെ ഉപഭോക്തൃമേഖലയിലും ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.