Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മള്ളിയൂര്‍ സ്മരണകളുണര്‍ത്തി ജയന്തി ആഘോഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 09:17 pm IST
inKottayam

കോട്ടയം: മള്ളിയൂര്‍ ഭാഗവതഹംസ സ്മരണകളുണര്‍ത്തി 93-ാമത് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തിയാഘോഷങ്ങള്‍ നടന്നു. മള്ളിയൂര്‍ ശ്രീമഹാഗണപതി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും ഭക്തസഹസ്രങ്ങളാണ് എത്തിച്ചേര്‍ന്നത്. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി 23 മുതല്‍ ശ്രീമദ് ഭാഗവതാമൃതസത്രവും നടന്നിരുന്നു. ഇന്നലെ രാവിലെ 9ന് മഹാഗണപതിയുടെ വിവാഹാഘോഷത്തെ പുനരവതരിപ്പിച്ച ‘സിദ്ധി- ബുദ്ധി കല്യാണം’ ഭക്തര്‍ക്ക് ആത്മഹര്‍ഷമേകി. തൃപ്പൂണിത്തുറ രാമചന്ദ്രനും സംഘവും ഭക്ത്യാദരപൂര്‍വ്വം പാടി അവതരിപ്പിച്ച ‘സിദ്ധി – ബുദ്ധി കല്യാണം’ ചടങ്ങുകള്‍ ഭക്തര്‍ക്ക് ദൃശ്യാനുഭവവും നല്‍കി. ശിവപുരാണത്തിലെ കഥാസന്ദര്‍ഭമെടുത്ത് ഭക്തിഗാനാമൃതത്തിലൂടെ ഗണപതിയുടെ വിവാഹചടങ്ങുകള്‍ ഓരോന്നോരോന്നായി വര്‍ണിച്ച് വേദിയില്‍ ദൃശ്യാനുഭവമാക്കിയപ്പോള്‍ ഭക്തസഹസ്രങ്ങളും ആനന്ദലഹരിയിലാറാടി നൃത്തംചവിട്ടിയും ഭക്തിഗാനങ്ങളാലപിച്ചും ചടങ്ങുകള്‍ക്ക് പകിട്ടേകി. തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെയും സംഘത്തിന്റെയും മാനസജപ ലഹരിയും ഭക്തര്‍ക്ക് അമൃതായി. 93-ാം മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്താനെത്തിയ ഡോ.പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ചിന്താമൃത ധന്യമായ വാക്കുകള്‍ മള്ളിയൂര്‍ ഭാഗവതഹംസത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ വീണ്ടും ഭക്തസഹസ്രഹൃദയങ്ങളിലുണര്‍ത്തി. ഈശ്വരനെ അറിഞ്ഞനുഭവിച്ചവനാണ് ഭാഗവതഹംസമെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങളും സന്ദേശങ്ങളും ലോകത്തിന് പ്രചോദനമാകട്ടെയെന്നും ആശംസിച്ചാണ് ക്രിസോസ്റ്റം അനുഗ്രഹപ്രഭാഷണം അവസാനിപ്പിച്ചത്.

ജയന്തി ആഘോഷവേളയെ ധന്യമാക്കിയ മറ്റൊരു ചടങ്ങായിരുന്നു മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാര- ഗണേശ പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. പത്മഭൂഷണ്‍ ഡോ.കെ.രാധാകൃഷ്ണനാണ് 2013ല്‍ പ്രഖ്യാപിച്ച ശങ്കര സ്മൃതി പുരസ്‌കാരം സമര്‍പ്പിച്ചത്. ചലച്ചിത്രതാരം സുരേഷ് ഗോപി ശങ്കരസ്മൃതി പുരസ്‌കാരവും ഗണേശപുരസ്‌കാരവും നല്‍കി. പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലിനും ശോഭാ ഡെവലപേഴ്‌സ് ചെയര്‍മാന്‍ പിഎന്‍സി മേനോനുമാണ് മള്ളിയൂര്‍ ഗണേശ പുരസ്‌കാരം ലഭിച്ചത്. പിഎന്‍സി മേനോനുവേണ്ടി കേണല്‍ ബാലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

2014ലെ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാര പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ഡോ.എം.ബാലമുരളീകൃഷ്ണയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 93-ാമത് മള്ളിയൂര്‍ ജയന്തി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ശിവരാമ കൃഷ്ണ അയ്യര്‍, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, ടി.സി.വിജയന്‍ തുടങ്ങിയവര്‍ ആശംസകള്‍അര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.