Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ ഐഎന്‍ടിയുസി പിളര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 09:13 pm IST
in Kottayam

കോട്ടയം: എ-ഐ ഗ്രൂപ്പുകളുടെ ഭിന്നതയെത്തുടര്‍ന്ന് ഐഎന്‍ടിയുസി ജില്ലാ ഘടകം പിളര്‍ന്നു. രണ്ടു വിഭാഗങ്ങളിലെയും നേതാക്കള്‍ ജില്ലാ പ്രസിഡന്‍്‌റ് സ്ഥാനത്തിനായി തര്‍ക്കം മുറുകി. ഭരണങ്ങാനത്ത് ജില്ലാ ഘടകം സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലായെന്ന നിലപാടുമായി ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. സമാന്തര കമ്മറ്റികള്‍ വളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം സജീവമാക്കാനാണ് എ വിഭാഗത്തിന്‍െ്‌റ തീരുമാനം.

സംസ്ഥാന കമ്മറ്റിയംഗവും നിലവിലെ ജില്ലാ പ്രസിഡന്‍്‌റുമായ തോമസ് കല്ലാടനാണ് സംഘടനയില്‍ വിമത വിഭാഗം പ്രവര്‍ത്തിക്കുന്നതായി പത്രസമ്മേളനത്തില്‍ ആരോപിച്ചത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെയും ഐഎന്‍ടിയുസി മേല്‍ഘടകങ്ങളെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍്‌റ് ആര്‍.ചന്ദ്രശേഖരന്‍െ്‌റ താല്‍പ്പര്യപ്രകാരമാണ് ഐഎന്‍ടിയുസിയില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഘടകത്തിന്‍െ്്‌റ തെരഞ്ഞെടുപ്പുമായി മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തര്‍ക്കമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടത്തിയാണ് ഫിലിപ്പ് ജോസഫ് അധികാരത്തില്‍ കയറിയതെന്ന് തോമസ് കല്ലാടന്‍ ആരോപിക്കുന്നു. കേരളത്തിലെ മറ്റു ജില്ലകളിലെ ജില്ലാ പ്രസിഡന്‍്‌റുമാര്‍ മാറിയിട്ടില്ലെന്നും കോട്ടയത്തുമാത്രം പ്രസിഡന്‍്‌റ് മാറ്റത്തിന് ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ തല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ്.

ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടവര്‍ സംഘടനയെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. ജില്ലയിലെ ഭൂരിഭാഗം പെതുമേഖലാ സ്ഥാപനങ്ങളിലെയും യൂണിയനുകള്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് എ വിഭാഗത്തിന്‍െ്‌റ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.