Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസ്ജീവനക്കാരുടെ മത്സരപ്പിണക്കം വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 09:55 pm IST
in Kottayam

കോട്ടയം: സ്വകാര്യബസ് ജീവനക്കാരുടെ മത്സരയോട്ടവും മത്സരപ്പിണക്കവും പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ വലച്ചു. ഏറ്റുമാനൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടില്‍ മാന്നാനം ജംഗ്ഷനിലാണ് ഇന്നലെ രാവിലെ ഒന്‍പതരയോട് അടുത്താണ് വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും വലച്ച് സ്വകാര്യബസ്സുകാര്‍ തമ്മില്‍ പിണങ്ങിയത്. ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടയില്‍ മത്സരിച്ചോടിയ രണ്ട് സ്വകാര്യബസ്സുകള്‍ മാന്നാനം കവലയില്‍ എത്തിയപ്പോള്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനെ മറികടക്കാനായി പിന്നാലെ എത്തിയ ബസ് ശ്രമിക്കുന്നതിനിടെ ബസുകള്‍ തമ്മില്‍ ഉരസുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ സമാന്തരമായി ഇരു ബസ്സുകളും നിര്‍ത്തിയിട്ടു. ബസ്സുകള്‍ തമ്മില്‍ ഉരസ്സിയതിനെ തുടര്‍ന്ന് പേടിച്ചരണ്ട വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബസ്സിന്റെ വാതില്‍ തുറക്കാനാകാതെ ഉള്ളില്‍ കുടുങ്ങി. ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ കോളേജില്‍ പരീക്ഷയ്‌ക്ക് ഇരിക്കേണ്ട വിദ്യാര്‍ത്ഥികള്‍ തങ്ങളെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ബസുകള്‍ മാറ്റി ഇറങ്ങിപ്പോകാനുള്ള വഴിയൊരുക്കിക്കൊടുക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പരീക്ഷയാണെന്ന പറഞ്ഞ വിദ്യാര്‍ത്ഥികളോട് ബസ്സിന് സമീപത്തെത്തി പരീക്ഷ നടത്താന്‍ സര്‍വ്വകലാശാലയോട് പറയാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഏറെ നേരത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസെത്തിയാണ് യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് രണ്ട് ബസ്സുകളും സ്‌റ്റേനിലേക്ക് കൊണ്ടുപോയി. ഈ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും ജീവനക്കാര്‍ തമ്മിലുള്ളതര്‍ക്കങ്ങളും പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.