Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചിങ്ങവനം വികസന സെമിനാര്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 09:52 pm IST
inKottayam

കോട്ടയം: ചിങ്ങവനത്തിന്റെ വികസനം ലക്ഷ്യമാക്കി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 3.30 ന് വികസന സെമിനാര്‍ നടത്തും. വികസന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വികസന രേഖയും തയ്യാറാക്കിയിട്ടുണ്ട്. ചിങ്ങവനം റെയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ച് പ്ലാറ്റ്‌ഫോം ചിങ്ങവനം ജംഗ്ഷന്‍വരെ നീട്ടുക, എല്ലാ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും അടിയന്തിരമായി സ്‌റ്റോപ്പ് അനുവദിക്കുക, ചിങ്ങവനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ വെട്ടിത്തറ റോഡ് വികസിപ്പിച്ച് നീലംപേരൂര്‍ വഴി ആലപ്പുഴ ലിങ്ക്‌റോഡിന് സാധ്യതയും എം.സി റോഡിനെ കെ.കെ റോഡുമായി ബന്ധിപ്പിക്കുന്ന ചിങ്ങവനം പനച്ചിക്കാട് പുതുപ്പള്ളി മണര്‍കാട് റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ആവശ്യകതയും വികസനരേഖയിലെ പ്രധാന ആവശ്യങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. പഴയ ടെസിലിന്റെ സര്‍ക്കാര്‍ അധീനതയിലുള്ള 12 ഏക്കര്‍ സ്ഥലം യുവജനങ്ങള്‍ക്കു തൊഴില്‍സാധ്യതയുള്ള ഐ.ടി പാര്‍ക്ക് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പരിഗണിക്കണം. കെഎസ്ഇബി സബ് സ്‌റ്റേഷന്‍, ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍, കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ ഫെയര്‍സ്‌റ്റേജ് പ്രശ്‌നം, എഫ്എസിടി മിക്‌സിംഗ് യൂണിറ്റ് നവീകരണം, ചിങ്ങവനം വില്ലേജ് ഓഫീസ് തുടങ്ങിയ വികസന രേഖ മുന്നോട്ടുവയ്‌ക്കുന്നു. കോട്ടയം പ്രസ്സ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ വി.എന്‍ വാസവന് വികസന രേഖ സമര്‍പ്പിച്ചു.

ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് വി.എന്‍.എസ് പിള്ളയുടെ അധ്യക്ഷതയില്‍ ക്‌നാനായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയം എം.പി ജോസ് കെ.മാണി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, ടിനോ കെ. തോമസ്, ഉഷ സുരേഷ്, ജിഷ ഡെന്നി, സിന്ധു അനില്‍ എന്നിവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് വി.എന്‍.എസ് പിള്ള, ജനറല്‍ സെക്രട്ടറി റെജി സി. ഏബ്രഹാം, ട്രഷറര്‍ എന്‍.സി രാജു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിമ്മി തോമസ്, കമ്മറ്റി അംഗങ്ങളായ അനൂബ് ഏബ്രഹാം, ജി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.