Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി 20യിലും ഇംഗ്ലണ്ടിന്‌ തോല്‍വി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 08:11 pm IST
inSports

ഹൊബാര്‍ട്ട്‌: ടെസ്റ്റ്‌ പരമ്പരയിലും ഏകദിന പരമ്പരയിലുമേറ്റ ദയനീയ പരാജയത്തിന്‌ പിന്നാലെ ട്വന്റി 20യിലും ഇംഗ്ലണ്ടിന്‌ ഓസ്ട്രേലിയക്ക്‌ മുന്നില്‍ കാലിടറി. മൂന്ന്‌ മത്സരങ്ങളടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ്‌ ഇംഗ്ലണ്ട്‌ പരാജയപ്പെട്ടത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 213 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ 20ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയക്ക്‌ വേണ്ടി കാമറൂണ്‍ വൈറ്റ്‌ (75), ആരോണ്‍ ഫിഞ്ച്‌ (52), ക്രിസ്‌ ലിന്‍ (37 നോട്ടൗട്ട്‌) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട്‌ നിരയില്‍ പുറത്താകാതെ 65 റണ്‍സെടുത്ത രവി ബൊപ്പാറയും 32 റണ്‍സെടുത്ത റൂട്ടും മാത്രമാണ്‌ ഭേദപ്പെട്ട ബാറ്റിംഗ്‌ കാഴ്ചവെച്ചത്‌.

നേരത്തെ ടോസ്‌ നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ്‌ ബെയ്‌ലി ബാറ്റിംഗ്‌ തെരഞ്ഞെടുത്തു.ഗംഭീര തുടക്കമാണ്‌ ഒാ‍പ്പണര്‍മാരായ വൈറ്റും ഫിഞ്ചും ചേര്‍ന്ന്‌ കംഗാരുക്കള്‍ക്ക്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 10.4 ഓവറില്‍ 106 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 31 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ഫോറും മൂന്ന്‌ സിക്സറുമടക്കം 52 റണ്‍സെടുത്ത ഫിഞ്ചിനെ ബ്രോഡ്‌ ഹെയ്‌ല്‌സിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ 43 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും നാല്‌ സിക്സറുമടക്കം 75 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റിനെ റൈറ്റ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ മാക്സ്‌വെല്‍ (20), ക്യാപ്റ്റന്‍ ബെയ്‌ലി (14) എന്നിവര്‍ പെട്ടെന്ന്‌ പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച്‌ 19 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും മൂന്ന്‌ സിക്സറുമടക്കം പുറത്താകാതെ 37 റണ്‍സെടുത്ത ക്രിസ്‌ ലിനനാണ്‌ ഓസീസ്‌ സ്കോര്‍ 213-ല്‍ എത്തിച്ചത്‌. ഓസീസ്‌ താരം കാമറൂണ്‍ വൈറ്റാണ്‌ മാന്‍ ഒാ‍ഫ്‌ ദി മാച്ച്‌.

തുടര്‍ന്ന്‌ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോഴേക്കും ഹെയ്‌ല്സ്‌ (22), ലമ്പ്‌ (9), റൈറ്റ്‌ (9) മോര്‍ഗന്‍ (2) എന്നിവര്‍ മടങ്ങി. പിന്നീട്‌ ജോ റൂട്ടും (32), ബട്ട്ലറും (20) ചേര്‍ന്ന്‌ സ്കോര്‍ 98-ല്‍ എത്തിച്ചു. ബട്ട്ലറെ കള്‍ട്ടര്‍ നീല്‍ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. രണ്ട്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോഴേക്കും റൂട്ടും മടങ്ങി. പിന്നീട്‌ രവി ബൊപ്പാറയുടെ ഒറ്റയാന്‍ പോരാട്ടമാണ്‌ ഇംഗ്ലണ്ടിനെ 200-ല്‍ എത്തിച്ചത്‌. 27 പന്തുകളില്‍ നിന്ന്‌ രണ്ട്‌ ഫോറും 7 സിക്സറുകളുമടക്കമാണ്‌ ബൊപ്പാറ പുറത്താകാതെ 65 റണ്‍സെടുത്തത്‌. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന്‌ മികച്ച പിന്തുണ ലഭിക്കാതിരുന്നതോടെ ടീമിനെവിജയത്തിലേക്ക്‌ നയിക്കാന്‍ ബൊപ്പാറക്ക്‌ കഴിഞ്ഞില്ല. ഓസ്ട്രേലിയക്ക്‌ വേണ്ടി കള്‍ട്ടര്‍ നീല്‍ 30 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.