Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്കക്ക്‌ കൂറ്റന്‍ സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 08:00 pm IST
inSports

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ശ്രീലങ്കക്ക്‌ കൂറ്റന്‍ സ്കോര്‍. ഇരട്ടസെഞ്ച്വറി നേടിയ മഹേല ജയവര്‍ദ്ധനെയുടെയും (203 നോട്ടൗട്ട്‌) സെഞ്ച്വറി കിതുരുവാന്‍ വിതനാഗെയുടെയും (103 നോട്ടൗട്ട്‌) കരുത്തില്‍ ഒന്നാം ഇന്നിംഗ്സ്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 730 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തു.
ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്സില്‍ 232 റണ്‍സിന്‌ പുറത്തായിരുന്നു. ഇതോടെ 498 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡാണ്‌ ശ്രീലങ്ക കരസ്ഥമാക്കിയത്‌. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ബംഗ്ലാദേശ്‌ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്‌. 11 റണ്‍സോടെ മാര്‍ഷല്‍ അയൂബും 9 റണ്‍സുമായി ഷംസുര്‍ റഹ്മാനുമാണ്‌ ക്രീസില്‍. രണ്ട്‌ ദിവസവു 9 വിക്കറ്റും കയ്യിലിരിക്കെ ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ ബംഗ്ലാദേശിന്‌ 463 റണ്‍സ്‌ കൂടി വേണം.11 റണ്‍സെടുത്ത തമിം ഇഖ്ബാലാണ്‌ പുറത്തായത്‌.

375ന്‌ അഞ്ച്‌ എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഇന്നിംഗ്സ്‌ പുനരാരംഭിച്ച ശ്രീലങ്കക്ക്‌ ജയവര്‍ദ്ധനെയും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും ചേര്‍ന്ന്‌ മികച്ച പ്രകടനം നടത്തി. 42 റണ്‍സുമായി ബാറ്റിംഗ്‌ ആരംഭിച്ച ജയവര്‍ദ്ധനെ മികച്ച ഫോമിലായിരുന്നു. ഒപ്പം ആഞ്ചലോ മാത്യൂസും മികച്ച പിന്തുണ നല്‍കി. 179 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഇതിനിടെ ജയവര്‍ദ്ധനെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ സ്കോര്‍ 554-ല്‍ എത്തിയപ്പോള്‍ 86 റണ്‍സെടുത്തആഞ്ചലോ മാത്യൂസിനെ സൊഹാഗ്‌ ഗാസിയുടെ പന്തില്‍ മാര്‍ഷല്‍ അയൂബ്‌ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ വിതനാഗെ ഏകദിന ശൈലിയിലാണ്‌ ബാറ്റ്‌ വീശിയത്‌. ബംഗ്ലാദേശ്‌ ബൗളര്‍മാരെ നിഷ്ക്കരുണം പ്രഹരിച്ച വിതനാഗെ ജയവര്‍ദ്ധനെ കൂട്ടുപിടിച്ച്‌ സ്കോര്‍ 730-ല്‍ എത്തിച്ചു. ഇതിനിടെ ജയവര്‍ദ്ധനെ ഇരട്ട സെഞ്ച്വറിയും വിതനാഗെ കന്നിസെഞ്ച്വറിയും തികച്ചു. കരിയറിലെ ഏഴാം ഇരട്ട സെഞ്ച്വറിയാണ്‌ ജയവര്‍ദ്ധനെ സ്വന്തമാക്കിയത്‌. ബംഗ്ലാദേശിന്‌ വേണ്ടി ഷാക്കിബ്‌ അല്‍ ഹസ്സന്‍ മൂന്നും സൊഹാഗ്‌ ഗാസി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.