Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫെഡറല്‍ ബാങ്ക്‌ വിദേശപങ്കാളിത്തത്തിനെതിരെ പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 08:09 pm IST
in Business

കൊച്ചി: ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനശക്തികള്‍ക്ക്‌ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ തൊഴിലാളി സംഘടനകള്‍. കേരളം ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒന്നാം തലമുറ സ്വകാര്യമേഖലാ ബാങ്കുകളില്‍ പ്രഥമസ്ഥാനത്തുള്ളതുമായ ബാങ്കാണ്‌ ഫെഡറല്‍ ബാങ്ക്‌. 1 ലക്ഷം കോടി രൂപയുടെ ബിസിനസും 1142 ശാഖകളും 1312 എടിഎമ്മുകളും ബാങ്കിനുണ്ട്‌. ലാഭക്ഷമതയിലും ബാങ്ക്‌ മുന്നിലാണ്‌. ഈ സാഹചര്യത്തില്‍ ബാങ്ക്‌ വിദേശശക്തികള്‍ക്ക്‌ കൈമാറുന്നത്‌ ശരിയല്ലെന്ന്‌ ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

ബാങ്കിന്റെ ഓഹരികളിലെ വിദേശനിക്ഷേപം പരമാവധി 49 ശതമാനമെന്നത്‌ 74 ശതമാനമായി ഉയര്‍ത്താനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍നിന്ന്‌ അനുവാദം വാങ്ങിക്കഴിഞ്ഞു. ഈ നടപടിക്കെതിരെ ബാങ്കിലെ തൊഴിലാളി സംഘടനകളായ ഫെഡറല്‍ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയനും ഫെഡറല്‍ ബാങ്ക്‌ ഓഫീസേഴ്സ്‌ അസോസിയേഷനും സംയുക്തമായി സമരരംഗത്താണ്‌.

വിദേശനിക്ഷേപം 74 ശതമാനമായി ഉയര്‍ത്തുന്നതിന്‌ മാനേജ്മെന്റ്‌ നേടിയിരിക്കുന്ന അനുവാദം നടപ്പാക്കിയാല്‍ ഫെഡറല്‍ ബാങ്ക്‌ എന്ന സ്ഥാപനം ഇല്ലാതാവുകയായിരിക്കും ഫലം. അതിന്റെ സ്ഥാനത്ത്‌, രാജ്യത്തേടോ ഇവിടുത്തെ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത, ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ പ്രതിഷ്ഠയായിരിക്കും നടക്കുക. ഇടപാടുകാര്‍ക്കോ ജീവനക്കാര്‍ക്കോ ഈ മാറ്റം ഗുണകരമായിരിക്കുകയില്ല. ഉയര്‍ന്ന സര്‍വീസ്‌ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നതിനും താഴെക്കിടയിലുള്ളതും ഇടത്തരക്കാരുമായ ഇടപാടുകാരെ പുറന്തള്ളുന്നതിനും ഇതിടയാക്കും, ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

India

കോമൺ എൻട്രൻസ് പരീക്ഷയ്‌ക്ക് മുന്നേ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ്

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.