Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വോഡാ ഫോണ്‍: വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌ മൂന്നാം ഘട്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 07:58 pm IST
inBusiness

കൊച്ചി: വോഡഫോണ്‍ ഫൗണ്ടേഷന്റെ ‘വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌’ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദസ്‌റയുമായി ചേര്‍ന്നാണ്‌ വോഡഫോണ്‍ ഫൗണ്ടേഷന്‍ ‘വ്യത്യസ്തതയുടെ ലോകം’ അവതരിപ്പിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട 33 വോഡഫോണ്‍ ജീവനക്കാര്‍ സ്ത്രീ ശാക്തീകരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 29 സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന്‌ പദ്ധതിക്കാലത്ത്‌ പ്രവര്‍ത്തിക്കും. എട്ടാഴ്ചയാണ്‌ വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌ പ്രവര്‍ത്തനകാലം.

സാമൂഹിക സേവന രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വോഡഫോണ്‍ ജീവനക്കാരെ നിരവധി ഘട്ടങ്ങള്‍ക്കു ശേഷമാണ്‌ വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സിനായി തിരഞ്ഞെടുക്കുന്നത്‌. സന്നദ്ധ സേവന സമയത്ത്‌ ഇവര്‍ക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും വോഡഫോണ്‍ പതിവുപോലെ നല്‍കും.

ഇതുകൂടാതെ, ഈ വര്‍ഷം വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌ കണക്റ്റ്‌ പ്രോഗ്രാം കൂടി വോഡഫോണ്‍ അവതരിപ്പിക്കുന്നു. നാല്‌ സന്നദ്ധസംഘടനകളുടെ നേതൃനിരയിലേക്ക്‌ കമ്പനിയുടെ നാല്‌ സീനിയര്‍ മാനേജര്‍മാരെ എട്ടാഴ്ചത്തേയ്‌ക്ക്‌ നല്‍കുന്നതാണ്‌ വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌ കണക്റ്റ്‌. പദ്ധതിക്കാലത്ത്‌ എജ്യുക്കേറ്റ്‌ ഗേള്‍സ്‌ എന്ന സന്നദ്ധസംഘടനയ്‌ക്കായി വോഡഫോണ്‍ പണം സ്വരൂപിക്കും. 30,000 പെണ്‍കുട്ടികളെ സ്കൂളിലെത്തിക്കുകയും അവരുടെ ഒരു വര്‍ഷത്തെ പഠനം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്‌ പദ്ധതി. ഇതിനായി ഒരു പെണ്‍കുട്ടിക്ക്‌ 250 രൂപ വീതമാണ്‌ സ്വരൂപിക്കുക. വോഡഫോണിന്റ 454 റിട്ടെയ്‌ല്‌ സ്റ്റോറുകള്‍ വഴി പദ്ധതിക്കായി പണം സ്വരൂപിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച്‌ ബോധവത്കരണം നടത്തുകയും ചെയ്യും.

വേള്‍ഡ്‌ ഒഫ്‌ ഡിഫറന്‍സ്‌ മൊബെയില്‍ ആപ്പും വോഡഫോണ്‍ ഇത്തവണ പുറത്തിറക്കുന്നുണ്ട്‌. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റുമായാണ്‌ ആപ്പ്‌ ഉപയോഗിക്കുക.

കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട്‌ 45 ജീവനക്കാര്‍ 44 സന്നദ്ധസംഘടനകളുമായി ചേര്‍ന്ന്‌ അവരുടെ 15,000 മണിക്കൂര്‍ സാമൂഹികസേവനം നടത്തിയിട്ടുണ്ട്‌. 2013ല്‍ 25 പദ്ധതികള്‍ക്കായി 97 ലക്ഷം രൂപയും വോഡഫോണ്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഒരു വർഗീയവും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.