Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

യു.എസ്. ടി.വി.വ്യവസായത്തിന് ഭീഷണി ഉയര്‍ത്തി ഇന്ത്യക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2014, 09:59 pm IST
inBusiness

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍, സി.ബി.എസ്., നാഷണല്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി അമേരിക്കയിലെ ടെലിവിഷന്‍രംഗം നിയന്ത്രിക്കുന്ന ഭീമന്‍ കമ്പനികള്‍. ഒരു കുഞ്ഞന്‍ ആന്റിനയിലൂടെ വന്‍കിടക്കാരെ വെല്ലുവിളിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. പേര് ചേത് കനോജിയ. കേബിളും ടി.വി.യും ഇല്ലാതെ ടെലിവിഷന്‍ പരിപാടികള്‍ കണ്‍മുന്നിലെത്തിക്കുന്ന ആന്‍ിന. അതാണ് അമേരിക്കന്‍ ടി.വി. വ്യവസായത്തെ പിടിച്ചുലയ്‌ക്കുന്ന ചേത് കനോജിയ കണ്ടുപിടിത്തം.

വായുവിലൂടെ പോകുന്ന ഏത് ചാനല്‍ പരിപാടികളും ഈ ആന്റിന പിടിച്ചെടുക്കും. ടി.വി. ഉണ്ടെങ്കില്‍ അതിലൂടെ കാണാം. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ഐപോഡ്, ഐപാഡ് എന്നിവയില്‍ ഏതെങ്കിലും മതി. ചാനല്‍ പരിപാടികള്‍ ലൈവ് ആയി കാണാം. റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാം. പ്രതിമാസം എട്ടുഡോളറില്‍ മാത്രം തുടങ്ങുന്ന വരിസംഖ്യ.

രണ്ടുവര്‍ഷം മുന്‍പ് ‘എരിയോ’ എന്ന പേരില്‍ ന്യൂയോര്‍ക്കിലാണ് കനോജിയ കമ്പനി തുടങ്ങിയത്. അമേരിക്കയിലെ 20 നഗരങ്ങളില്‍ ഇപ്പോള്‍ എരിയോയുടെ സേവനം ലഭ്യമാണ്. അമേരിക്കയെ ഞെട്ടിച്ച കണ്ടുപിടിത്തിലൂടെയല്ല കനോജിയയുടെ കുഞ്ഞന്‍ ആന്റിനയും എരിയോയും ഇപ്പോള്‍ വാര്‍ത്തയാകുന്നത്. പകര്‍പ്പവകാശമില്ലാതെയുള്ള എരിയോയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അമേരിക്കയിലെ വന്‍കിട ടെലിവിഷന്‍ കമ്പനികളും കേബിള്‍ ഉടമകളും. ഏപ്രില്‍ ഒന്നിന് യു.എസ്. സുപ്രീംകോടതി വാദം കേള്‍ക്കും. വായുവിലൂടെ പോകുന്ന തരംഗങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്നാണ് കനോജിയയുടെ വാദം. ടെലിവിഷന്‍ വ്യവസായത്തെ ജനകീയമാക്കുന്നതാണ് തന്റെ കണ്ടുപിടിത്തമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ ഇപ്പോഴും 5.5 കോടി ജനങ്ങള്‍ ആന്റിന ഉപയോഗിച്ചാണ് ടി.വി. പരിപാടികള്‍ കാണുന്നത്. ഇവരെ തടയാന്‍ ആര്‍ക്കും അവകാശമില്ലാത്തതുപോലെ തന്നെയാണ് എരിയോയുടെ കാര്യവുമെന്ന് കനോജിയ പറയുന്നു. ഭോപ്പാലിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കനോജിയ ജനിച്ചത്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം അമേരിക്കയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. നാവിക് സിസ്റ്റം എന്ന കമ്പനി ആദ്യം രൂപവത്കരിച്ചെങ്കിലും 2008ല്‍ 2.5 കോടി ഡോളറിന് മൈക്രോസോഫ്റ്റിന് വിറ്റു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഒരു വർഗീയവും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.