Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കണക്കുതീര്‍ക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 06:21 pm IST
inCricket

ഹാമില്‍ട്ടണ്‍: ന്യൂസിലന്റിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തിന്‌ ഇന്ത്യ ഇന്നിറങ്ങും. രാവിലെ 6.30ന്‌ തുടങ്ങുന്ന കളി സോണി സിക്സില്‍ ലൈവ്‌. പരമ്പരയില്‍ തിരിച്ചുവരവിന്‌ ഇന്ത്യ കൊതിക്കുമ്പോള്‍ തുടര്‍ ജയത്തോടെ ആധിപത്യം ഉറപ്പിക്കുകയാവും കിവികളുടെ ഉന്നം.

ഹാമില്‍ട്ടണിലെ കളത്തില്‍ ഇറങ്ങുന്ന നേരം ആശങ്കകളേറെയുണ്ടാവും മഹേന്ദ്രസിങ്‌ ധോണിയുടെയും കൂട്ടുകാരുടെയും മനസില്‍. ജയിക്കാനാവുമായിരുന്ന ഒരു മത്സരം തോറ്റതിലെ നിരാശയും അതിന്‌ ആക്കംകൂട്ടും. വിരാട്‌ കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നതാണ്‌ ടീം ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ശിഖര്‍ ധവാനും രോഹിത്‌ ശര്‍മ്മയ്‌ക്കും മികച്ച തുടക്കം നല്‍കാന്‍ കഴിയുന്നില്ല. ധോണിയും സുരേഷ്‌ റെയ്നയും രവീന്ദ്ര ജഡേജയുമൊക്കെ നിറം മങ്ങുകയും ചെയ്യുന്നു.

കോഹ്‌ലിയില്‍ തന്നെ ഇത്തവണയും ഇന്ത്യയുടെ പ്രതീക്ഷ. ബാറ്റിങ്ങിലെ മറ്റു വന്‍ തോക്കുകള്‍ കൂടി ഗര്‍ജിച്ചാല്‍ ധോണിപ്പടയ്‌ക്ക്‌ പുതുജീവന്‍ ലഭിക്കും. ഇഷാന്ത്‌ ശര്‍മയും ആര്‍. അശ്വിനും വിദേശപിച്ചില്‍ പാളുന്നത്‌ ഇന്ത്യന്‍ ബൗളിങ്ങിനെയും പിന്നോട്ടടിക്കുന്നു. നേപ്പിയറില്‍ ഇന്ത്യയുടെ പന്തേറുകാരെ ന്യൂസിലാന്റ്‌ അനായാസം കൈകാര്യം ചെയ്തിരുന്നു. മറുവശത്ത്‌ ബ്ലാക്ക്‌ ക്യാപ്സിന്റെ ബാറ്റിങ്ങില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കീന്‍ വില്യംസണ്‍, റോസ്‌ ടെയ്‌ലര്‍, കോറി ആന്‍ഡേഴ്സന്‍ എന്നിവര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നുകഴിഞ്ഞു. ഇനി നായകന്‍ ബ്രണ്ടന്‍ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്റ്റിലും ജെസി റൈഡറും ഒന്നുണര്‍ന്നാല്‍ മതി. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാന്‍ ബൗളര്‍മാര്‍ മിടുക്കരാണെന്നതും ആതിഥേയര്‍ക്ക്‌ കരുത്തേകുന്നു. യുവ പേസര്‍ ആദം മില്‍നെ പരിക്കേറ്റു പുറത്തായതാണ്‌ അവര്‍ക്കേറ്റ ഏക തിരിച്ചടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.