Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡിസ്നി പ്രിന്‍സസ്‌ കൊച്ചിയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 08:18 pm IST
inBusiness

കൊച്ചി: ഡിസ്നി രാജകുമാരിമാരായ സിന്‍ഡ്രല്ലയും റപൂന്‍സലും ഏരിയലും ലുലുമാളില്‍ എത്തി. നൂറുകണക്കിന്‌ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ്‌ രാജകുമാരിമാരെ വരവേറ്റത്‌. ഡിസ്നി പ്രിന്‍സസ്‌ അക്കാദമിയുടെ രണ്ടാം പതിപ്പ്‌ കൊച്ചിയിലെ ആരാധകര്‍ക്ക്‌ സമ്മാനിക്കുന്നതിനാണ്‌ രാജകുമാരിമാര്‍ കൊച്ചിയില്‍ എത്തിയത്‌.

വേഷവിധാനത്തിലും നൃത്തനൃത്യങ്ങളിലും സാമൂഹിക മര്യാദകളിലും ടിയാറാ നിര്‍മാണത്തിലും അറിവും പരിശീലനവും നേടാന്‍ ലുലുമാളില്‍ അരങ്ങേറിയ ഡിസ്നി പ്രിന്‍സസ്‌ അക്കാദമിയിലേക്ക്‌ എത്തിയവരില്‍ കൂടുതലും കുട്ടികളാണ്‌. അവരിലൊരാള്‍ ഡിസ്നി ചാനല്‍ സ്റ്റാര്‍ ആയി തിരെഞ്ഞെടുക്കപ്പെട്ടു.

മേക്ക്‌ ഓവര്‍, നൃത്തം, ടിയാരാ നിര്‍മാണം എന്നിവയില്‍ വിദഗ്ധര്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കി. ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്റ്റ്‌ സെക്ഷനാണ്‌ കൂടുതല്‍ പ്രധാനം നേടിയത്‌. സ്വന്തം ടിയാരാ നിര്‍മിക്കാന്‍ കുട്ടികള്‍പഠിച്ചു. ഡെയിന്റി ഡാന്‍സിങ്ങ്‌ ശില്‍പശാല ആയിരുന്നു മറ്റൊരു സവിശേഷത.

ഡിസ്നി പ്രിന്‍സസ്‌ അക്കാദമി ഓരോ കുട്ടിക്കും പ്രത്യേക പരിഗണനയാണ്‌ നല്‍കിയത്‌. സാമൂഹിക മര്യാദ, ദീനാനുകമ്പ, ദയ, കരുണ, എന്നീ ക്രിയാത്മക മൂല്യങ്ങള്‍ കുട്ടികളില്‍ ഉത്തേജിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകളായിരുന്നു മറ്റൊരിനം. കുട്ടികളുടെ ബുദ്ധിവൈഭവം അളക്കുന്നതിനുള്ള പരീക്ഷണങ്ങളും ഉണ്ടായിരുന്നു.

തങ്ങളുടെ രാജകുമാരിമാര്‍ കാലത്തിനും പ്രായത്തിനും അതീതമാണെന്ന്‌ ഡിസ്നി യു ടിവി മാര്‍ക്കറ്റിങ്ങ്‌ വൈസ്‌ പ്രസിഡന്റും കണ്‍സ്യൂമര്‍ പ്രോഡക്ട്‌ മാര്‍ക്കറ്റിങ്ങ്‌ ഹെഡുമായ റോഷിനി ബക്ഷി പറഞ്ഞു.കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക്‌ നൂതനവും വിസ്മയകരവുമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ ഡിസ്നി പ്രിന്‍സസ്‌ അക്കാദമിയുടെ രണ്ടാം പതിപ്പില്‍ തങ്ങള്‍ പങ്കാളികളായതെന്ന്‌ ലുലുമാള്‍ ബിസിനസ്‌ ഹെഡ്‌ ഷിബു ഫിലിപ്പ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഒരു വർഗീയവും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.