Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആക്സിസ്‌ ബാങ്കിന്‌ 4375 കോടി രൂപ ലാഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 08:14 pm IST
in Business

കൊച്ചി: 2013 2014 സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത്‌ മാസത്തിനുള്ളില്‍ ആക്സിസ്‌ ബാങ്ക്‌ 4375 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 21 ശതമാനമാണ്‌ വര്‍ധന. നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ മാത്രം അറ്റാദായം 1604 കോടി രൂപയാണ്‌. 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്‌.

സേവിങ്ങ്സ്‌ ബാങ്ക്‌ നിക്ഷേപം 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 69,627 കോടി രൂപയായി ഉയര്‍ന്നുവെന്ന്‌ ബാങ്ക്‌ വെളിപ്പെടുത്തുന്നു. റീടെയ്‌ല്‌ ടേം ഡെപ്പോസിറ്റില്‍ 38 ശതമാനം വര്‍ധനവാണ്‌ ഉണ്ടായത്‌. കറന്റ്‌ അക്കൗണ്ടില്‍ അഞ്ച്‌ ശതമാനം മാത്രം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌. 42,072 കോടി രൂപ.

ഡിസംബര്‍ 31 ലെ കണക്ക്‌ പ്രകാരം ബാലന്‍സ്‌ ഷീറ്റ്‌ 13 ശതമാനം വളര്‍ച്ചയാണുള്ളത്്‌. 3,59,450 കോടി രൂപ. വായ്‌പ ഇനത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2,11,467 കോടി രൂപ. ഇക്കാലയളവില്‍ കോര്‍പ്പറേറ്റ്‌ ബോണ്ടുകളില്‍ നിക്ഷേപിച്ചത്‌ 13,514 കോടി രൂപയാണ്‌.

ബാങ്കിന്റെ ഓപ്പറേറ്റിങ്ങ്‌ പ്രോഫിറ്റ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം ഒമ്പത്‌ മാസത്തില്‍ 8,208 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇത്‌ 6503 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ 2362 കോടി രൂപയായിരുന്നു ഓപ്പറേറ്റിങ്ങ്‌ പ്രോഫിറ്റെങ്കില്‍ നടപ്പ്‌ വര്‍ഷം അത്‌ 2615 കോടി രൂപയായി ഉയര്‍ന്നിട്ടണ്ട്‌.

മൂന്നാം പാദത്തില്‍ 96 പുതിയ ശാഖകളും 532 എടിഎമ്മുകളും തുറന്നു. 2321 ശാഖകളും 12,328 എടിഎമ്മുകളും ആണ്‌ ഇപ്പോള്‍ ബാങ്കിനുള്ളത്‌. ചൈനയില്‍ ആദ്യം ശാഖ തുറന്ന സ്വകാര്യ ബാങ്ക്‌ ആക്സിസാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺ എൻട്രൻസ് പരീക്ഷയ്‌ക്ക് മുന്നേ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.