Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താക്കളുടെയെണ്ണം 1.75 ബില്യണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 08:10 pm IST
in Business

ന്യൂദല്‍ഹി: സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 1.75 ബില്യണ്‍ എത്തി. 2014 ല്‍ ലോകം മുഴുവനും സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 4.55 ബില്ല്യണാക്കി ഉയര്‍ത്തുമെന്നാണ്‌ കമ്പനികള്‍ പ്രതീക്ഷിക്കുന്ന കണക്ക്‌. 2012ല്‍ ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. 2017 വരെ എത്തുമ്പോള്‍ ലോകത്തുള്ളവരില്‍ പകുതിയോളം ആളുകളും സ്മാര്‍ട്ട്‌ ഉപഭോക്താക്കളായിരിക്കും. 2014 ല്‍ ഉപഭേക്താകക്കളുടെ എണ്ണം ഉയര്‍ന്നിട്ടിണ്ടെങ്കിലും വളര്‍ച്ച വളരെ പതുക്കെയാണ.്‌ എന്നാല്‍ ഏഷ്യ-അറേബ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നവിടങ്ങളിലെ ഉപയോഗം അതിവേഗ ഉര്‍ച്ചയിലേയ്‌ക്ക്‌ കുതിക്കുകയാണ്‌. ലോകജനസംഖ്യ അടിസ്ഥാനമാക്കിയാല്‍ 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ 61.1 ശതമാനത്തില്‍ നിന്ന്‌ 69.4 ശതമാനമയി ഉയരുമെന്നാണ്‌ കണക്കുകകള്‍ വ്യക്തമാക്കുന്നത്‌.

ലോകജനസംഖ്യയുടെ 2.23 ബില്യണ്‍ ഉപഭോക്താക്കളില്‍ 48.9 ശതമാനം പേരും ഫോണുകളിലൂടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നരാണ്‌. വരുംകാലങ്ങളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനുള്ള സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നാണ്‌ ഓരോ മെബെയില്‍ഫോണ്‍ കമ്പനികളും പറയുന്നത്‌.

മിതമായ വിലയില്‍ ഗുണമേന്മകൂടിയതും ഡ്യുവല്‍കോര്‍ പ്രോസസര്‍ ഒന്നലധികം ജി ബി റാം എന്നിവയെക്കെയാണ്‌ ഓരോ കമ്പനികളും വാഗ്ദാനം ചെയ്യുന്നത്‌. 2014 ല്‍ പ്രൈമറി കമ്പ്യൂട്ടര്‍ എന്ന നിലയ്‌ക്ക്‌ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.