Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍എന്‍ജി: കസ്റ്റംസ് ഡ്യൂട്ടിയും വാറ്റും ചുമത്തരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2014, 09:35 pm IST
in Business

കൊച്ചി: കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി വിതരണം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൊച്ചിയിലെ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിനെ കസ്റ്റംസ് ഡ്യൂട്ടി, മൂല്യവര്‍ധിതനികുതി എന്നിവയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യം. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മിഷന്‍ എല്‍എന്‍ജി ശില്‍പ്പശാലയിലാണ് ഈ നിര്‍ദ്ദേശം വന്നത്. കൊച്ചി ടെര്‍മിനലില്‍ നിന്നുള്ള എല്‍എന്‍ജിയുടെ ഉപയോഗം സംബന്ധിച്ച് ശില്‍പ്പശാലയില്‍ പുറത്തിറക്കിയ അഭ്യര്‍ഥനയിലാണിതുള്ളത്. എല്‍എന്‍ജിയുടെ ഉയര്‍ന്ന നിരക്കാണ് ഇന്ധനമെന്ന നിലയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിവിധ ശ്രേണികളില്‍ പെട്ട ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതെന്നും ശില്‍പ്പശാല ചൂണ്ടിക്കാട്ടി.

എല്‍എന്‍ജിയുടെ വില നിര്‍ണയ ഘടന വാതകപ്പാടങ്ങള്‍ക്ക് സമീപമുള്ള സംസ്ഥാനങ്ങള്‍ക്ക്് മാത്രമാണ് അനുകൂലമായിട്ടുള്ളത്. മുംബൈ ഹൈയില്‍ നിന്നുള്ള പ്രകൃതിവാതകം ഗെയിലിന്റെ എച്ച്ബിജെ പൈപ്പ്‌ലൈന്‍ വഴി 2.5 മുതല്‍ 4.2 ഡോളര്‍ വരെ യൂണിറ്റ് നിരക്കില്‍ വിറ്റഴിക്കുമ്പോള്‍ ഗുജറാത്തിലെ ദഹേജ്, ഹാസിറ ടെര്‍മിനലുകളില്‍ ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി, വാതകമാക്കി വിതരണം ചെയ്യുന്നത് 10 ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെ യൂണിറ്റ് നിരക്കിലാണ്. ഈയിടെ കമ്മീഷന്‍ ചെയ്ത കൊച്ചി ടെര്‍മിനലില്‍ നിന്നുള്ള വാതകലഭ്യതയ്‌ക്ക് 19 മുതല്‍ 24 ഡോളര്‍ വരെയാണ് യൂണിറ്റ് നിരക്ക്.

ഈ നിരക്ക് വ്യവസായങ്ങള്‍ക്കോ വാണിജ്യ സ്ഥാപനങ്ങള്‍ക്കോ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കോ താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തില്‍ വാതകനിരക്ക് ദേശീയതലത്തില്‍ എല്ലാ സ്രോതസുകളെയും ഉള്‍പ്പെടുത്തി മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി ഏകീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ശില്‍പ്പശാല ആവശ്യപ്പെട്ടു.

മിഷന്‍ എല്‍എന്‍ജിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബിജു ചെറിയാന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.