Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍എന്‍ജി: ദേശീയതലത്തില്‍ വിലനിര്‍ണയം ഉണ്ടാകണമെന്ന്‌ കേരള ചേംബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 08:20 pm IST
in Business

കൊച്ചി: കഴിഞ്ഞ മാസം രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ച പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനലില്‍നിന്നുള്ള പ്രകൃതിവാതകത്തിന്‌ ദേശീയതലത്തില്‍ വിലനിര്‍ണയം ഉണ്ടാകണമെന്ന്‌ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി നേതൃത്വം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഗുജറാത്തില്‍ വളരെ ലാഭകരമായാണ്‌ പ്രകൃതിവാതക വിതരണ സംവിധാനം നടക്കുന്നത്‌. അവിടുത്തെ സമ്പദ്ഘടനയെ ഈ സ്ഥിതിയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എല്‍എന്‍ജി ടെര്‍മിനലുകളുടെ പ്രവര്‍ത്തനം വളരെയേറെ സഹായിച്ചിട്ടുണ്ട്‌.

വിലനിയന്ത്രണം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങളാണ്‌ വ്യവസായലോകം ആവശ്യപ്പെടുന്നത്‌. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ക്ക്‌ സമാനമായി എല്‍എന്‍ജിക്കും അവശ്യ ഇന്ധനമെന്ന നിലയില്‍ ഒരു ഏകീകൃത നിരക്ക്‌ ഏര്‍പ്പെടുത്തണം. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനവും കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നികുതി ഇളവ്‌ നല്‍കാനും സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ വില നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂ.

4600 കോടി രൂപ മുതല്‍ മുടക്കി കേരളത്തില്‍ സ്ഥാപിച്ച ടെര്‍മിനല്‍ വളരെ നഷ്ടത്തിലാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. മൊത്തം ശേഷിയുടെ 8 ശതമാനം മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. താങ്ങാനാവാത്ത വില കാരണം കഴിഞ്ഞ ദിവസം ഫാക്ട്‌ പ്ലാന്റ്‌ നിര്‍ത്തി. 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ്‌ നിരക്കാണ്‌ എല്‍എന്‍ജിയിലേക്ക്‌ മാറാന്‍ വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന്‌ ചാലക ശക്തിയായി കണക്കാക്കുന്ന എല്‍എന്‍ജി കൊണ്ട്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല എന്നും നേതാക്കള്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ്‌ മിഷന്‍ എല്‍എന്‍ജിക്ക്‌ നേതൃത്വവുമായി കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി മുന്നോട്ടുവന്നിരിക്കുന്നത്‌.
പ്രകൃതിവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18 ന്‌ ശില്‍പശാല സംഘടിപ്പിക്കും. ശില്‍പശാലയില്‍ പെട്രോനെറ്റ്‌ എല്‍എന്‍ജി, ഗെയ്‌ല്‌, ഫാക്ട്‌, ടിസിസി, ബിഎസ്‌ഇഎസ്‌, കെഎസ്‌ആര്‍ടിസി, കെഎസ്‌ഇബി, എന്‍ടിപിസി, സിഐെ‍എ, തൊഴിലാളി യൂണിയനുകള്‍, റസിഡന്റ്‌ അസോസിയേഷന്‍ അപ്പക്സ്‌ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

എല്‍എന്‍ജിയിലേക്ക്‌ മാറുന്നതില്‍ കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, ബിഎസ്‌ഇഎസ്‌, ഫാക്ട്‌ എന്നിവക്ക്‌ സര്‍ക്കാരിന്റെ പിന്തുണ കൂടിയേ കഴിയൂ. തമിഴ്‌നാട്ടില്‍ മൂന്നാമത്തെ എല്‍എന്‍ജി ടെര്‍മിനല്‍ തുടങ്ങുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള പൈപ്പ്ലൈന്‍ സംവിധാനത്തോട്‌ എതിര്‍പ്പ്‌ ഉയരുന്നുണ്ടെങ്കിലും അതെല്ലാം താല്‍ക്കാലികമാണ്‌ എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്ക്‌, വൈസ്‌ ചെയര്‍മാന്‍ വി.പി. ഷയദ്‌, ഡോ. എന്‍.പി. സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.