Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പെന്‍ഷന്‍ ഫണ്ട്‌: സര്‍ക്കാര്‍ വിഹിതം 8.33 ശതമാനം ആക്കണമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 10:55 pm IST
in Business

ന്യൂദല്‍ഹി: എപ്ലോയീസ്‌ പെന്‍ഷന്‍ ഫണ്ടിനു കീഴിലെ പെന്‍ഷന്‍ തുക 1000 അപര്യാപ്തമാണെന്നും 3000 രൂപയാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാത്രമല്ല ഇപിഎഫിലെ സര്‍ക്കാര്‍ വിഹിവും 8.33 ആക്കി ഉയര്‍ത്തണമെന്ന്‌ പാര്‍ട്ടി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ തൊഴിലാളി സമൂഹത്തെ സംബന്ധിച്ച്‌ നിലവിലുള്ള 1000 രൂപ പെന്‍ഷന്‍നാമമാത്രമാണെന്ന്‌ പാര്‍ട്ടി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ പറഞ്ഞു. 1000 രൂപയാക്കി പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ്‌ ബിജെപിയുടെ നിലപാടു പ്രഖ്യാപനം. ഈ തുക വളരെ കുറഞ്ഞതും വൈകിയ പ്രഖ്യാപനവുമാണ്‌. 50 മില്യണ്‍ വരുന്ന പിഎഫ്‌ നിക്ഷേപകര്‍ക്കും 41 ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്കും വേണ്ടി ബിജെപി ഏറെ നാളായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്‌.

പെന്‍ഷന്‍ തുക 3000 ആക്കണമെന്നും വിലക്കയറ്റമനുസരിച്ച്‌ അതിനു വ്യത്യാസം വരുത്തണമെന്നും ആവശ്യപ്പെട്ട്‌ ജാവ്ദേക്കര്‍ രാജ്യസഭയുടെ പെറ്റീഷന്‍സ്‌ കമ്മിറ്റിയോട്‌ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ച റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുന്നതിനു പകരം തൊഴില്‍ മന്ത്രാലയത്തിന്റെ പഴയ ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും ജാവ്ദേക്കര്‍ പറഞ്ഞു.

രാജ്യത്തെ 50 മില്യണ്‍ തൊഴിലാളികള്‍ അവരുടെ ശമ്പളത്തിന്റെ 8.33 ശതമാനം പ്രൊവിഡന്റ്‌ ഫണ്ടിലേക്കു നിക്ഷേപിക്കുന്നു. അത്രയും തന്നെ തുക തൊഴില്‍ ദാതാവും നല്‍കുന്നു. എന്നാല്‍ പെന്‍ഷന്‍ പദ്ധതികളിലേക്ക്‌ 1.16 ശതമാനം തുക മാത്രമാണ്‌ സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്‌. 41 ലക്ഷം പെന്‍ഷന്‍കാരില്‍ 30 ലക്ഷത്തിന്‌ 1000 രൂപ വരെ പരമാവധി പ്രതിമാസം പെന്‍ഷന്‍ കിട്ടുന്നു. 20 ലക്ഷം പേര്‍ക്ക്‌ 500 രൂപ വീതമേ കിട്ടുന്നുള്ളു. സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ നിക്ഷേപ വിഹിതം 1.16 ശതമാനത്തില്‍നിന്ന്‌ 1.79 ആയി മാത്രമാണ്‌ ഉയര്‍ത്താന്‍ ആലോചിക്കുന്നത്‌. ബിജെപി ആവശ്യപ്പെടുന്നത്‌ സര്‍ക്കാരും 8.33 ശതമാനം തുക നിക്ഷേപിക്കണമെന്നാണ്‌. അങ്ങനെ പെന്‍ഷന്‍ തുക 3000 ആക്കുകയും വേണം, ജാവ്ദേക്കര്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധരായിരിക്കുകയാണെന്ന്‌ ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി. തൊഴിലാളി ചൂഷണം അവര്‍ മുഖമുദ്രയാക്കിയിരിക്കുകയാണ്‌. ബിജെപി സര്‍ക്കാര്‍ ശമ്പളക്കാരോടും തൊഴിലാളികളോടും അവര്‍ക്കു സാമൂഹ്യ സുരക്ഷ ഒരുക്കുന്ന ഒരു പുതിയ കരാര്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ ജാവ്ദേക്കര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.