Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എന്‍എംസിഇ അവധി വ്യാപാരം ആശ്വാസമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 10:54 pm IST
inBusiness

കൊച്ചി: റബ്ബര്‍ ഇറക്കുമതിക്ക്‌ നികുതി വര്‍ധിപ്പിച്ചത്‌ റബ്ബര്‍ വിലയിലോ ഇറക്കുമതിയിലോ പെട്ടെന്ന്‌ ചലനം സൃഷ്ടിക്കില്ലെന്ന്‌ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്‌ (എന്‍എംസിഇ). ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില വര്‍ധിക്കാന്‍ മാസങ്ങള്‍ കഴിയും. കമ്പനികളുടെ പക്കലുള്ള ഡ്യൂട്ടി ഫ്രീ അഡ്വാന്‍സ്‌ ലൈസന്‍സുകള്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെയെങ്കിലും ആഭ്യന്തര റബ്ബര്‍ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബര്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യാനുസരണം ഇറക്കുമതി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍ ഏതാനും മാസങ്ങളിലേക്കെങ്കിലും ആഭ്യന്തര റബ്ബര്‍ വില താഴ്‌ന്നു തന്നെയിരിക്കാനാണ്‌ സാധ്യതയെന്നും നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ച്‌ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റബ്ബര്‍ വാങ്ങുന്നവരുടെ അവസാന ആശ്രയമായി അവധിവ്യാപാരം മാറിയിരിക്കുകയാണെന്ന്‌ എന്‍എംസിഇ മാനേജിംഗ്‌ ഡയറക്ടര്‍ അനില്‍ മിശ്ര ചൂണ്ടിക്കാട്ടി. എന്‍എംസിഇ അംഗീകാരമുള്ള വെയര്‍ഹൗസുകളില്‍ റബ്ബറിന്റെ സംഭരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. എറണാകുളം, ആലുവ, കാക്കനാട്‌, കാക്കഞ്ചേരി, കഞ്ചിക്കോട്‌, കോഴിക്കോട്‌, തൃശൂര്‍ എന്നീ ഏഴ്‌ സിഡബ്ല്യുസി വെയര്‍ഹൗസുകളില്‍ 2013 ഡിസംബറില്‍ റബ്ബറിന്റെ അളവ്‌ 3379 മെട്രിക്‌ ടണ്ണായി ഉയര്‍ന്നു. റബ്ബര്‍ വില ആഗോള കമ്പോളങ്ങളില്‍ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര റബ്ബര്‍ അവധിവ്യാപാര വില അന്താരാഷ്‌ട്ര വിലയ്‌ക്കനുസൃതമായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവധിവ്യാപാരത്തിന്‌ തുടര്‍ച്ചയായ പിന്തുണ റബ്ബര്‍ ഉത്പാദകരില്‍ നിന്നു ലഭിക്കുന്നുണ്ട്‌.
അവധിവ്യാപാരമില്ലായിരുന്നു എങ്കില്‍ റബ്ബര്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു. വില ഇന്നുള്ളതിലും താഴേയ്‌ക്കു പോകുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക്‌ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്‌. എന്‍എംസിഇയുടെ റബ്ബര്‍ അവധിവ്യാപാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കിലോയ്‌ക്ക്‌ ശരാശരി 200- 250 രൂപ ലഭിക്കുന്നുണ്ട്‌.
ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക്‌ 12 ശതമാനത്തിലേറെ റിട്ടേണും ലഭിക്കുന്നുമുണ്ട്‌. സമാന്തരവും കാര്യക്ഷമവും സുതാര്യവുമായ വ്യാപാരസംവിധാനമാണ്‌ റബ്ബര്‍ അവധിവ്യാപാരത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന്‌ റബ്ബര്‍ ബോര്‍ഡ്‌ അംഗവും റബ്ബര്‍ സ്മോള്‍ ഗ്രോവേഴ്സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സിബി മോനിപ്പള്ളി ചൂണ്ടിക്കാട്ടി. ഫാം ഗേറ്റ്‌ വിലയുടെ 98 ശതമാനം വരെ കര്‍ഷകര്‍ക്ക്‌ ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.