Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു ഖാന്‍മാര്‍, മൂവര്‍ക്കും വ്യത്യസ്ത രാഷ്‌ട്രീയമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 10:43 pm IST
inIndia

ന്യൂദല്‍ഹി: ബോളിവുഡിലെ മൂന്ന്‌ ഖാന്‍മാര്‍ മൂന്ന്‌ വ്യത്യസ്ത പാര്‍ട്ടിയില്‍. ഷാരൂഖ്‌ ഖാന്‍ രാഹുല്‍ഗാന്ധിയെയാണ്‌ പിന്‍ന്തുണക്കുന്നത്‌. അമീര്‍ഖാന്‍ യുവപാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയെയും. സല്‍മാന്‍ഖാന്‍ കഴിഞ്ഞദിവസം നരേന്ദ്രമോദിയെ കണ്ടത്‌ ജനങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒരു സംഭവമാണ്‌. പക്ഷേ മൂന്നുഖാന്‍മാരും ഔദ്യോഗികമായി അവരുടെ രാഷ്‌ട്രീയ നിലപാടു പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കിംഗ്‌ ഖാന്റെ ആരാധകരാണെന്നുള്ളത്‌ പരസ്യമായ രഹസ്യമാണ്‌. 2004 ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റെ മേ ഹൂ നാ എന്ന ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിന്‌ സോണിയാഗാന്ധിയെ ക്ഷണിച്ചിരുന്നു. സോണിയാഗാന്ധി ഊര്‍ജ്ജസ്വലയായ സ്ത്രീയാണെന്നും, തെരെഞ്ഞെടുപ്പ്‌ റാലിയിലും കുട്ടികള്‍ക്കിടയിലും സോണിയാഗാന്ധിയെ കാണുമ്പോള്‍ അമ്മയോടെന്നപോലെ സ്നേഹം തോന്നാറുണ്ടെന്നും 2006 ല്‍ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ്‌ ഖാന്‍ പറഞ്ഞിരുന്നു. 2008 ല്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാഗാന്ധിയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍വെച്ച്‌ ഷാരൂഖ്‌ ഖാനുമായി കൂടിക്കണ്ടിരുന്നു. കൂടാതെ ഐപിഎല്‍ ക്രിക്കറ്റില്‍ ഷാരൂഖ്‌ ഖാന്റെ ടീമായ നൈറ്റ്‌ റൈഡേഴ്സിന്റെ ഹൈദരാബാദിനെതിരെയുള്ള കളിയില്‍ ഷാരൂഖിനൊപ്പം രാഹുല്‍ഗാന്ധിയും വേദിപങ്കിട്ടിരുന്നു.

സോഷ്യല്‍നെറ്റ്‌ വര്‍ക്കായ റ്റ്വിറ്ററില്‍ 6.4 മില്ല്യണ്‍ ആരാധകരാണ്‌ ഷാരൂഖ്‌ ഖാനുള്ളത്‌. സല്‍മാന്‍ഖാന്‌ 5.9 മില്ല്യണ്‍, അമീര്‍ഖാന്‌ 5.5 മില്ല്യണും. പക്ഷേ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്ത സാധാരണക്കാരുടെ ജനപ്രിയനടന്‍ സല്‍മാന്‍ഖാനാണ്‌. കൂടുതല്‍ രാഷ്‌ട്രീയ അവബോധമുള്ള,സൂക്ഷ്മബോധമുള്ള നടനാണ്‌ അമീര്‍ഖാന്‍. ജനലോക്പാല്‍ ബിലിനുവേണ്ടി രണ്ടുവര്‍ഷംമുമ്പ്‌ ന്യൂദല്‍ഹിയില്‍ നടന്ന അന്ന ഹസാരെയുടെ ഉപവാസസമരത്തില്‍ പങ്കെടുക്കാന്‍ അമീര്‍ഖാന്‍ എത്തിയിരുന്നു. ന്യൂദല്‍ഹിയില്‍ എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിന്റെ വിജയത്തെക്കുറിച്ച്‌ അമീര്‍ഖാന്‍ അഭിപ്രായം പറഞ്ഞിരുന്നു. രാഷ്‌ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ സമുചിത മായ ഒരുമാറ്റമാണ്‌ ഇപ്പോള്‍ ന്യൂദല്‍ഹിയില്‍ സംഭവിച്ചതെന്ന്‌ അമീര്‍ഖാന്‍ കഴിഞ്ഞ ആഴ്ച ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജനപ്രിയനടനായ സല്‍മാന്‍ഖാനാണ്‌ സാധാരണക്കാരുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഇസ്ലാം ആരാധകരുള്ളത്‌. അഹമ്മദാബാദിലെ പട്ടം പറത്തല്‍ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സല്‍മാന്‍ഖാന്‍ നരേന്ദ്രമോദിയെ കണ്ടത്‌ മാധ്യമശ്രദ്ധനേടിയ വാര്‍ത്തയായിരുന്നു. ഏറ്റവും ശ്രേഷ്ടവും ശക്തനുമായ വ്യക്തിയായിരിക്കും അടുത്ത പ്രധാമന്ത്രിയാകുമെന്നാണ്‌ ഖാന്‍ പറഞ്ഞത്‌. പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ്‌ മൂന്ന്‌ ഖാന്മാരും മൂന്ന്‌ പാര്‍ട്ടി നേതാക്കളുമായി കൂടികാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.