Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചര്‍ച്ചിലിന്‌ നിറമില്ലാത്ത ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 09:57 pm IST
inSports

കൊച്ചി: ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഗോവ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബിനെ പരാജയപ്പെടുത്തി. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തി നടന്ന മത്സരം ശരാശരി നിലവാരത്തിലേക്ക്‌ പോലും ഉയര്‍ന്നില്ല. ചര്‍ച്ചിലിനായി 19-ാ‍ം മിനിറ്റില്‍ അബ്ദള്‍ഹമീദ്‌ ഷബാനയും 19-ാ‍ം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗും ഗോളുകള്‍ നേടിയപ്പോള്‍ യുണൈറ്റഡ്‌ സ്പോര്‍ട്സിന്റെ ആശ്വാസഗോള്‍ നേടിയത്‌ 44-ാ‍ം മിനിറ്റില്‍ റാന്റി മാര്‍ട്ടിനസാണ്‌. ആദ്യപകുതിയില്‍ ചര്‍ച്ചിലും രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബുമാണ്‌ മത്സരത്തില്‍ മുന്‍തൂക്കം നേടിയത്‌.

19-ാ‍ം മിനിറ്റില്‍ മൈതാന മധ്യത്തുനിന്ന്‌ നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ യുണൈറ്റഡ്‌ കളിക്കാരെ കബളിപ്പിച്ച്‌ ശേഷം അബ്ദള്‍ഹമീദ്‌ ഷബാന പായിച്ച ഷോട്ട്‌ യുണൈറ്റഡ്‌ ഗോളി ജയതാ പോള്‍ വീണുകിടന്ന്‌ തടുത്തെങ്കിലും പന്ത്‌ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. തെന്നിമാറിയ പന്ത്‌ വീണ്ടും പിടിച്ചെടുത്ത ഷബാന സുന്ദരമായ പ്ലേസിംഗിലൂടെ പന്ത്‌ വലയിലെത്തിച്ചു. ഗോള്‍ നേടിയതോടെ ചര്‍ച്ചില്‍ തുടര്‍ച്ചയായി എതിര്‍ഗോള്‍ റെയ്ഡ്‌ നടത്തി. 19-ാ‍ം മിനിറ്റില്‍ അവര്‍ ലീഡ്‌ ഉയര്‍ത്തി. പന്തുമായി ഒറ്റയ്‌ക്ക്‌ മുന്നേറിയ ബല്‍വന്ത്‌ സിംഗ്‌ നല്ലൊരു ഷോട്ടിലൂടെ യുണൈറ്റഡ്‌ വല കുലുക്കി. രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്നിലായതോടെ യുണൈറ്റഡ്‌ ആക്രമണം ശക്തമാക്കി. മധ്യനിരയില്‍ മലയാളി താരം സി.കെ. വിനീതും മുന്നേറ്റനിരയില്‍ എറിക്‌ പി. ബ്രൗണും റാന്റി മാര്‍ട്ടിന്‍സും ഒത്തിണക്കം കാണിച്ചതോടെ ചര്‍ച്ചില്‍ പ്രതിരോധം ആടിയുലഞ്ഞു. 44-ാ‍ം മിനിറ്റില്‍ യുണൈറ്റഡ്‌ ആദ്യഗോള്‍ മടക്കി. എറിക്‌ പി. ബ്രൗണ്‍ തള്ളിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌ സൂപ്പര്‍ സ്ട്രൈക്കര്‍ റാന്റി മാര്‍ട്ടിന്‍സാണ്‌ ഗോള്‍ നേടിയത്‌.

പിന്നീട്‌ കളിയുടെ അന്ത്യനിമിഷങ്ങളില്‍ യുണൈറ്റഡ്‌ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചര്‍ച്ചില്‍ പ്രതിരോധവും ഗോള്‍കീപ്പറും അവസരത്തിനൊത്തുയര്‍ന്നതോടെ സമനില നേടാമെന്ന അവരുടെ സ്വപ്നവും പൊലിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.