Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എഫ്‌ ഡി ഐ: ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം നിരുത്തരവാദപരമെന്ന്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 09:05 pm IST
in Business

മുംബൈ: ബഹുബ്രാന്റ്‌ മേഖലയിലെ വിദേശ നിക്ഷേപം പിന്‍വലിക്കണമെന്ന ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം പരുഷവും നിരുത്തരവാദപരവുമാണെന്ന്‌ കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ. ഇന്ത്യ ആരുടേയും ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാജ്യമല്ല, നയ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തീരുമാനം പുന:പരിശോധിക്കണം, ബഹു ബ്രാന്റ്ചില്ലറ വ്യാപാര മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നും ആനന്ദ്‌ ശര്‍മ്മ ആവശ്യപ്പെട്ടു. നയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കിയതിനുശേഷം അത്‌ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്‌. ഇത്തരം നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പിറകോട്ട്‌ നയിക്കുന്നതാണ്‌. ന്യൂനപക്ഷമാണ്‌ ഇതിനെ പിന്തുണയ്‌ക്കുന്നത്‌. നിരുത്തരവാദപരവും, പരുഷവുമാണ്‌ ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനമെന്നും ആനന്ദ്‌ ശര്‍മ്മ പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ സ്വീകരിക്കില്ലെന്നും ആനന്ദ്‌ ശര്‍മ്മ പറഞ്ഞു.

വിദേശനിക്ഷേപത്തിന്‌ അംഗീകാരം നല്‍കിക്കൊണ്ടുള്ള ഷീലാ ദീക്ഷിത്‌ സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കേജ്‌രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന്‌ കത്തെഴുതിയിരുന്നു. വാള്‍മാര്‍ട്ട്‌ പോലുള്ള വമ്പന്‍ കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത്‌ വലയതോതിലുള്ള തൊഴില്‍ നഷ്ടത്തിന്‌ ഇടയാക്കുമെന്നാണ്‌ ആംആദ്മി സര്‍ക്കാരിന്റെ വാദം. എഫ്ഡിഐ പിന്‍വലിക്കാന്‍ വാണിജ്യ മന്ത്രാലയം യാതൊരു കാരണവും കാണുന്നില്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും ശര്‍മ്മ അവകാശപ്പെട്ടു. ന്യൂനപക്ഷമായ ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്ന തീരുമാനം പുന:പരിശോധിക്കുമോ എന്നാണ്‌ ഇപ്പോഴുള്ള ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുബ്രാന്റ്‌ ചില്ലറ വ്യാപാര രംഗത്ത്‌ 51 ശതമാനം വിദേശ നിക്ഷേപം നടപ്പാക്കിക്കൊണ്ട്‌ 2012 സപ്തംബറിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന 12 സംസ്ഥാനങ്ങളടക്കം എഫ്‌ ഡി ഐ യെ സ്വാഗതം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.