Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിയോജിത്‌ ബി എന്‍ പി പാരിബ കോര്‍പ്പറേഷന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 09:01 pm IST
inBusiness

കൊച്ചി: ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതിനായി കോര്‍പ്പറേഷന്‍ ബാങ്ക,്‌ ജിയോജിത്‌ ബി എന്‍ പി പാരിബയുമായി ധാരണാ പത്രം ഒപ്പു വച്ചു. ത്രീ ഇന്‍ വണ്‍ ഇന്റഗ്രേറ്റഡ്‌ അക്കൗണ്ട്‌ തുറന്നുകൊണ്ട്‌ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിംഗ്‌ സേവനങ്ങള്‍ക്കൊപ്പം ഓഹരി വ്യാപാരവും നടത്താന്‍ സാധിക്കുന്ന സംവിധാനമാണിത്‌. സംയുക്തമായി ബാങ്ക്‌ ഉപഭോക്താക്കളിലേയ്‌ക്ക്‌ സേവനം വ്യാപിപ്പിക്കുക എന്നതാണ്‌ ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്‌. ജിയോജിത്തിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ്‌ ഓഫിസില്‍ വച്ച്‌ കോര്‍പ്പറേഷന്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ ബി.എന്‍ ഷേണായി, ജിയോജിത്‌ ബി എന്‍ പി പാരിബ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ സതീഷ്‌ മേനോന്‍ എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കോര്‍പ്പറേഷന്‍ ബാങ്കില്‍ അക്കൗണ്ട്‌ തുറക്കുമ്പോള്‍ തന്നെ ജിയോജിത്‌ ബി എന്‍ പി പാരിബയില്‍ ഓണ്‍ലൈനായി ഇക്വിറ്റീസ്‌, ഡെറിവേറ്റീവ്സ്‌, ഐപിഒ, മ്യുച്വല്‍ ഫണ്ട്‌ എന്നീ ട്രേഡിംഗ്‌ സേവനങ്ങള്‍ക്കുള്ള സൗകര്യം ഇടപാടുകാര്‍ക്ക്‌ ലഭിക്കും.’ജിയോജിത്തുമായ്‌ ചേര്‍ന്നുള്ള ഈ സംരംഭം ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്‍്‌. ഇതുവഴി ബാങ്കിന്റെ 180 ലക്ഷത്തിലധികം വരുന്ന ഇടപാടുകാര്‍ക്ക്‌ ഒരു സമഗ്ര നിക്ഷേപാവസരം ഒരുക്കുവാന്‍ ബാങ്കിനാവുമെന്ന്‌ ബി എന്‍ ഷേണായി പറഞ്ഞു. ‘108 വര്‍ഷം പിന്നിടുന്ന ബാങ്കും, ഇന്ത്യന്‍ മൂലധന വിപണിയിലെ പ്രമുഖ സേവനദാതാവായ ജിയോജിത്‌ ബി എന്‍ പി പാരിബയും ഒരുമിക്കുന്നതിലൂടെ ധനകാര്യ വിപണിയിലെയും മൂലധന വിപണിയിലേയും മികച്ച നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക്‌ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിയോജിത്‌ ബി എന്‍ പി പാരിബയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ചു തന്നെ ഓഹരികള്‍ വാങ്ങാം. മാത്രമല്ല അവരുടെ അക്കൗണ്ട്‌ ബാലന്‍സും, ഡീമാറ്റ്‌ ഹോള്‍ഡിംഗ്സും അറിയാനും സാധിക്കും. കോര്‍പ്പറേഷന്‍ ബാങ്ക്‌ ഇടപാടുകാര്‍ക്കായി പ്രത്യേകം കോള്‍സെന്റര്‍ ടീമും, ടോള്‍ഫ്രീ നമ്പറുകളുമുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.