Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷങ്ങള്‍ പ്രതികളായ കേസുകള്‍ പുന:പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:24 pm IST
inIndia

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ പ്രതികളായ ഭീകരവാദ കേസുകള്‍ പുനപരിശോധിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തിനെതിരെ ബിജെപി. കുറ്റവാളികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത്‌ ഭരണഘടനയുടെ ലംഘനമാണെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

തികച്ചും രാഷ്‌ട്രീയപരമായ തീരുമാനമാണ്‌ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തിന്‌ പിന്നിലുള്ളത്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മുസ്ലീംവോട്ടുകള്‍ വാങ്ങുന്നതിന്‌ നടത്തുന്ന പ്രഖ്യാപനങ്ങളാണ്‌ ഇതെല്ലാം. ന്യൂനപക്ഷങ്ങള്‍ പ്രതിപ്പട്ടികയിലുള്ള കേസുകളെല്ലാം പുനപരിശോധിക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. ഇതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. രാജ്യത്തെ എല്ലാ പൗരന്‍മാരേയും ഒന്നായി കാണണമെന്ന ആര്‍ട്ടിക്കിള്‍ 44ന്റെ ലംഘനമാണ്‌ മന്ത്രി നടത്തിയിരിക്കുന്നത്‌. കുറ്റവാളിയുടെ മതത്തിന്‌ നിയമത്തില്‍ വലിയ പ്രധാന്യമില്ലാത്തതിനാല്‍ നിലവിലെ നിയമവ്യവസ്ഥയുടെ ലംഘനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും.

ന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കണം എന്ന്‌ ആഭ്യന്തരമന്ത്രി പറയുമ്പോള്‍ തന്നെ ഭാഷാ ന്യൂനപക്ഷങ്ങളേപ്പറ്റിയല്ലെന്നും വ്യക്തമായി പറയുന്നു. മറ്റു മതങ്ങളുടെ പേരും മന്ത്രി പറയുന്നില്ല. മുസ്ലീംകളെ കബളിപ്പിച്ച്‌ വോട്ട്‌ വാങ്ങിയെടുക്കുന്നതിനുള്ള കോണ്‍ഗ്രസ്‌ തന്ത്രമാണിത്‌. രാജ്യത്ത്‌ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവധ മതത്തിലുള്ളവര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്‌.

മാവോയിസ്റ്റുകളെ പിടികൂടി ജയിലിലടയ്‌ക്കുന്നതും ഭീരകരവാദ നിയമമനുസരിച്ചാണ്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസുകളെല്ലാം കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശം എത്ര അപ്രായോഗികമാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കണം.

എല്ലാവര്‍ക്കും തുല്യനീതിയെന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കരുതെന്നും അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.