Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കര്‍ണാടക, പഞ്ചാബ്‌ സെമിയില്‍; മുംബൈ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 09:47 pm IST
inSports

ബംഗളൂരു: കര്‍ണാടകയും പഞ്ചാബും രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമഫൈനലില്‍ പ്രവേശിച്ചു. വഡോദരയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബ്‌ ജമ്മുകാശ്മീരിനെ 100 റണ്‍സിനും ബംഗളൂരുവില്‍ നടന്ന കര്‍ണാടക മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ 92 റണ്‍സിനും കീഴടക്കിയാണ്‌ സെമിഫൈനലില്‍ പ്രവേശിച്ചത്‌. മുംബൈയില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ അട്ടിമറിച്ച്‌ മഹാരാഷ്‌ട്രയും സെമിയില്‍ സ്ഥാനം സ്വന്തമാക്കി. എട്ട്‌ വിക്കറ്റിനാണ്‌ മഹാരാഷ്‌ട്ര നിലവിലെ ചാമ്പ്യന്മാരെ കീഴടക്കിയത്‌.

പഞ്ചാബിനെതിരായ ക്വാര്‍ട്ടറില്‍ രണ്ടാം ഇന്നിംഗ്സില്‍ ജമ്മുകാശ്മീരിന്‌ വിജയിക്കാന്‍ 324 റണ്‍സ്‌ വേണമായിരുന്നു. എന്നാല്‍ അവരെ 223 റണ്‍സിന്‌ എറിഞ്ഞിട്ട്‌ പഞ്ചാബ്‌ വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 76 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഹര്‍ദീപ്‌ സിംഗും 34 റണ്‍സെടുത്ത ഓപ്പണര്‍ ആദില്‍ റെഷിയും 22 റണ്‍സെടുത്ത മുദസ്സിറും മാത്രമാണ്‌ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത്‌. അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ വി.ആര്‍.വി. സിംഗിന്റെയും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മന്‍പ്രീത്‌ ഗോണിയുടെയും മികച്ച ബൗളിംഗാണ്‌ പഞ്ചാബിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. സ്കോര്‍ ചുരുക്കത്തില്‍: പഞ്ചാബ്‌ 304, 296. ജമ്മുകാശ്മീര്‍ 277, 223. ജമ്മുകാശ്മീരിന്‌ വേണ്ടി ഒന്നാം ഇന്നിംഗ്സില്‍ പര്‍വേസ്‌ റസൂലും (103) പഞ്ചാബിന്‌ വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ മന്‍ദീപ്സിംഗും (101) സെഞ്ച്വറി നേടി.

ബംഗളൂരുവില്‍ നടന്ന പോരാട്ടത്തില്‍ 92 റണ്‍സിന്‌ ഉത്തര്‍പ്രദേശിനെ കീഴടക്കിയാണ്‌ കര്‍ണാടക അവസാന നാലില്‍ പ്രവേശിച്ചത്‌. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 333 റണ്‍സ്‌ വേണ്ടിയിരുന്ന ഉത്തര്‍പ്രദേശ്‌ 240 റണ്‍സിന്‌ ഓള്‍ ഔട്ടായി. അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ശ്രേയസ്‌ ഗോപാലിന്റെയും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അഭിമന്യൂ മിഥുന്റെയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ വിനയ്‌കുമാറിന്റെയും മികച്ച ബൗളിംഗാണ്‌ കര്‍ണാടക്ക്‌ ഉജ്ജ്വലവിജയം സമ്മാനിച്ചത്‌. സ്കോര്‍: കര്‍ണാടക 349, 204, ഉത്തര്‍പ്രദേശ്‌ 221ന്‌ 9 ഡി. 240.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ കേദാര്‍ ജാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും അണ്ടര്‍ 19 ടീംക്യാപ്റ്റന്‍ വിജയ്‌ സോളിന്റെ ഉജ്ജ്വല പ്രകടനവുമാണ്‌ മുംബൈക്കെതിരെ മഹാരാഷ്‌ട്രക്ക്‌ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്‌. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 252 റണ്‍സ്‌ വേണ്ടിയിരുന്ന മഹാരാഷ്‌ട്ര വെറും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 252 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌. കേദാര്‍ ജാദവ്‌ പുറത്താകാതെ 120ഉം വിജയ്‌ സോള്‍ പുറത്താകാതെ 91ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ 122 റണ്‍സിന്റെ ലീഡ്‌ സ്വന്തമാക്കിയശേഷമാണ്‌ മുംബൈ പരാജയം ഏറ്റുവാങ്ങിയത്‌. രണ്ടാം ഇന്നിംഗ്സില്‍ മുംബൈ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 129 റണ്‍സിന്‌ ഓള്‍ ഔട്ടായി. മഹാരാഷ്‌ട്ര ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സെടുത്തു.

28ന്‌ ഒന്ന്‌ എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ്‌ ആരംഭിച്ച മഹാരാഷ്‌ട്രക്ക്‌ സ്കോര്‍ 37 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിജയ്‌ സോളും കേദാര്‍ ജാദവും അവസരത്തിനൊത്തുയര്‍ന്ന്‌ അരങ്ങുതകര്‍ത്തതോടെ മത്സരം മുംബൈയുടെ പിടിയില്‍ നിന്ന്‌ വഴുതി.

18ന്‌ ആരംഭിക്കുന്ന സെമിഫൈനലില്‍ കര്‍ണാടക മൊഹാലിയില്‍ പഞ്ചാബുമായും ഇന്‍ഡോറില്‍ മഹാരാഷ്‌ട്ര ബംഗാള്‍-റെയില്‍വേസ്‌ മത്സര വിജയികളുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.