Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 06:37 pm IST
in Varadyam

എന്താണ്‌ ഏകാന്തത

എന്ന്‌ മാത്രം എന്നോട്‌ ചോദിക്കരുത്‌.

അത്‌ എന്തെന്ന്‌ ആകാശത്തോട്‌ ചോദിക്കൂ..

കടലിനോടും മലകളോടും ചോദിക്കൂ

കൂട്ട്കൂടിയിട്ടും

കൂട്ടം തെറ്റി പറക്കേണ്ടി വരുന്ന

കിളികളുടെ ഗതികേടിനോട്‌ ചോദിക്കൂ

പറഞ്ഞു തരും.

ഒറ്റയ്‌ക്ക്‌ പൊരി വെയിലത്ത്‌

നടക്കേണ്ടി വരുന്നവന്റെ

നിഴലിനോടും ചോദിക്കൂ.

മഴയോട്‌ കാറ്റിനോട്‌ മഞ്ഞിനോട്‌

മാറി മാറി ചോദിക്കൂ.

കൈ പിടിച്ചു നടത്താമെന്ന്‌

വാഗ്ദാനം നല്‍കി

പെരുവഴിയില്‍ കൈവിട്ട

സൗഹൃദങ്ങളോട്‌ ചോദിക്കൂ.

വിശദീകരിച്ചു തരും.

മുന്നില്‌ നിന്ന്‌ ചിരിച്ചു,

മാറില്‍ അമര്‍ത്തി ശ്വാസം മുട്ടുവോളം

പുണര്‍ന്ന്‌

പിന്നീട്‌ കൈവിട്ടു തിരിഞ്ഞപ്പോള്‍

പുറകില്‍ നിന്ന്‌ കുത്തിയ

ബന്ധങ്ങളെന്ന

കത്തികളോട്‌ ചോദിക്കൂ.

സ്വര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി

നട്ടെല്ലിനെ ഏണിപ്പടിയാക്കി

ചവിട്ടിക്കയറിപ്പോയ

പാദങ്ങളോട്‌ ചോദിക്കൂ.

എഴുതിത്തരും.

ഒറ്റക്കൊരു പേമാരിയില്‍

ഇരുട്ടില്‍ കുഴിയില്‍ തള്ളിയ

വഴികളോടും,

കത്തിക്കരിച്ചു ചാരമാക്കി

അകന്നു പോയ തീഷ്ണതകളോടും

മഴവില്ലു പോലെ വന്നു

വെയിലുണര്‍ന്നപ്പോള്‍

മാഞ്ഞു പോയ പ്രണയത്തോടും

വെറുപ്പിനോടും പകയോടും ചോദിക്കൂ

വരച്ചു തരും.

എന്നോട്‌ മാത്രം ചോദിക്കരുത്‌.

ഒറ്റയ്‌ക്ക്‌ നടക്കാമെന്ന്‌ തീരുമാനിച്ച

വലിയൊരാള്‍ക്കൂട്ടമാണ്‌ എന്ന്‌

സ്വയം വിശ്വസിച്ചു വിശ്വസിച്ചു

ചുരുങ്ങിപ്പോയൊരു

നിഴല്‍ മാത്രമാണ്‌ ഞാന്‍.

വരച്ച ചിത്രങ്ങളെല്ലാം

ചിറകു വെച്ച്‌ പറന്നു പോയ

ഒഴിഞ്ഞ തെളിഞ്ഞ കാന്‍വാസ്‌

മാത്രമാണ്‌ ഞാന്‍.

എനിക്കെങ്ങനെ പറയാന്‍ പറ്റും

എന്താണ്‌ ഏകാന്തത എന്ന്‌..!!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.