Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഫോസിസിന്റെ മൂന്നാം പാദ പ്രവര്‍ത്തനലാഭത്തില്‍ വര്‍ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:50 am IST
in Business

ബംഗളൂര്‍: ഐടി കമ്പനികളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ മൂന്നാം പാദ പ്രവര്‍ത്തനലാഭത്തില്‍ വര്‍ധന. കമ്പനിയുടെ തലപ്പത്തുള്ളവര്‍ കൂട്ടരാജി വച്ച സാഹചര്യത്തിലും ഇന്‍ഫോസിസിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. 2875 കോടി രൂപയാണ് ഇന്‍ഫോസിന്റെ ലാഭം. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം ലാഭമാണ് ഇന്‍ഫോസിസ് ഇത്തവണ കൊയ്തിരിക്കുന്നത്.

2875 കോടിരൂപയാണ് കമ്പനിയുടെ മൊത്തലാഭം. വില്‍പ്പനയില്‍ 13, 026 കോടി രൂപയുടെ ലാഭവും നേടി. ലാഭവിഹിതം കുറഞ്ഞുവന്നിരുന്ന ഇന്‍ഫോസിസില്‍ കഴിഞ്ഞ പാദത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ പാദത്തില്‍ കമ്പനി 10 മുതല്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഈ രംഗത്തുനിന്നുള്ള വിദഗ്ദര്‍ നേരത്തെ വിലയിരുത്തിയിരുന്നു.കമ്പനിയുടെ ഡോളര്‍ വരുമാനത്തിലും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2100 മില്യണ്‍ ഡോളറാണ് ഊ പാദത്തില്‍ കമ്പനി നേടിയത് .2066 മില്യണ്‍ ഡോളര്‍ ആണ് കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയിരുന്നത്. പ്രതീക്ഷിച്ച ഉയര്‍ച്ചയിലാണെന്നും വളര്‍ച്ചയില്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു. ആഗോള സാമ്പത്തിക മേഖല ഇനിയും മെച്ചപ്പെടുമെന്നും നിക്ഷേപകര്‍ ആത്മവിശ്വാസത്തിലാണെന്നും സിഇഒ എസ്ഡി ഷിബുലാല്‍ വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ ജിവനക്കാരുടെ ശബളം വര്‍ധിപ്പിക്കുന്നതിനെ പറ്റി ആലോചനയുണ്ടെന്ന് എന്‍ ആര്‍ നാരായണമൂര്‍ത്തി വ്യക്തമാക്കി.1 ലക്ഷത്തി അന്‍പത്തി എട്ടായിരം ജീവനക്കാരാണ്  ഇന്‍ഫോസിസിലുള്ളത്.ഇന്‍ഫോസിസ് തലപ്പത്ത് തിരികെ എത്തിയ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.