Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആറടിച്ച്‌ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 07:53 pm IST
inSports

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ ഗംഭീര വിജയം. വെസ്റ്റ്‌ ഹാമിനെതിരായ ലീഗ്‌ കപ്പിന്റെ ആദ്യപാദസെമിഫൈനലില്‍ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്കാണ്‌ സിറ്റി വിജയം സ്വന്തമാക്കിയത്‌. ആല്‍വാരോ നെഗ്രഡോയുടെ ഹാട്രിക്കും എഡിന്‍ സെക്കോയുടെ ഇരട്ട ഗോളുകളുമാണ്‌ ഇത്തിഹാദ്‌ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സിറ്റിയെ ഉജ്ജ്വല വിജയത്തിലേക്ക്‌ നയിച്ചത്‌. 12, 26, 49 മിനിറ്റുകളിലാണ്‌ നെഗ്രഡോയുടെ ഹാട്രിക്ക്‌. 60, 89 മിനിറ്റുകളില്‍ സെക്കോ ലക്ഷ്യം കണ്ടു. 40-ാ‍ം മിനിറ്റില്‍ യായാ ടൂറെയും ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കം മുതല്‍ തിരമാലകണക്കെ ആര്‍ത്തിരമ്പിയ സിറ്റിക്കെതിരെ വെസ്താം തീര്‍ത്തും നിസ്സഹായരായിരുന്നു. ഇരമ്പിയെത്തുന്ന സെക്കോയ്‌ക്കും നെഗ്രെഡോയ്‌ക്കും മുന്നില്‍ അവരുടെ പ്രതിരോധത്തിന്‌ ഒരു ഉത്തരവുമുണ്ടായിരുന്നില്ല. 12-ാ‍ം മിനിറ്റില്‍ യായാ ടൂറെ നീട്ടിയെറിഞ്ഞ ത്രോയില്‍ നിന്നാണ്‌ മാഞ്ചസ്റ്റര്‍ ഗോള്‍മഴക്ക്‌ തുടക്കമിട്ടത്‌. പന്ത്‌ പിടിച്ചെടുത്ത നെഗ്രഡോ ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ വെസ്താം വലയില്‍ തറച്ചുകയറി. 26-ാ‍ം മിനിറ്റില്‍ എഡിന്‍ സെക്കോ എടുത്ത ത്രോബോള്‍ പിടിച്ചെടുത്ത്‌ നെഗ്രഡോ രണ്ടാം ഗോളും സ്വന്തമാക്കി. 40-ാ‍ം മിനിറ്റില്‍ നെഗ്രഡോ ഒരുക്കിയ അവസരത്തില്‍ നിന്ന്‌ യായാ ടൂറേയും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യപകുതിയില്‍ 3-0ന്‌ മുന്നിലെത്തി.

രണ്ടാം പകുതി ആരംഭിച്ച്‌ മൂന്ന്‌ മിനിറ്റായപ്പോഴേക്കും സിറ്റിയുടെ നാലാം ഗോളും നെഗ്രഡോയുടെ ഹാട്രിക്കും പിറന്നു. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവിലാണ്‌ ഗോള്‍ പിറന്നത്‌. കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്സിലേക്ക്‌ താഴ്‌ന്നിറങ്ങിയ പന്ത്‌ പിടിച്ചെടുത്ത നെഗ്രഡോ വലംകാലുകൊണ്ട്‌ വലയിലേക്ക്‌ നിറയൊഴിക്കുകയായിരുന്നു. 59-ാ‍ം മിനിറ്റില്‍ സിറ്റി വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഗെയ്‌ല്‌ ക്ലെച്ചിയുടെ പാസില്‍ നിന്ന്‌ എഡിന്‍ സെക്കോയാണ്‌ ഗോള്‍ നേടിയത്‌. പിന്നീട്‌ 88-ാ‍ം മിനിറ്റില്‍ സെക്കോ തന്റെ രണ്ടാം ഗോളും സിറ്റിയുടെ ആറാം ഗോളും കരസ്ഥമാക്കി. അലക്സാണ്ടര്‍ കൊളറോവിന്റെ പാസില്‍ നിന്ന്‌ സെക്കോ ഇടംകാലുകൊണ്ട്‌ പായിച്ച ഷോട്ട്‌ വലയുടെ മൂലയില്‍ പതിച്ചു.

ടീമിന്റെ ദയനീയ പ്രകടനത്തില്‍ ക്ഷുഭിതരായ വെസ്താം ആരാധകര്‍ തങ്ങളുടെ രോഷം മുഴുവന്‍ കോച്ച്‌ അല്ലാര്‍ഡൈസിനെതിരെ തീര്‍ത്താണ്‌ സ്റ്റേഡിയം വിട്ടത്‌. പ്രീമിയര്‍ലീഗിലും ദയനീയ പ്രകടനമാണ്‌ അവര്‍ കാഴ്ചവയ്‌ക്കുന്നത്‌. 15 പോയിന്റുമായി പത്തൊന്‍പതാം സ്ഥാനത്തായ വെസ്താം പുറത്താകല്‍ ഭീഷണിയിലാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.