Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരക്ക്‌ നിയന്ത്രണാതീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 08:46 pm IST
in Kerala

ശബരിമല: മകരവിളക്ക്‌ ദര്‍ശനത്തിനുളള ദിവസം അടുത്തുകൊണ്ടിരിക്കെ സന്നിധാനത്ത്‌ വന്‍ ഭക്തജനത്തിരക്ക്‌.ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ്‌ അനുവപ്പെടുന്നത്‌.

ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നീണ്ടനിര പമ്പ കൊച്ചുപാലം വരെയെത്തി. ഇതിനെ തുടര്‍ന്ന്‌ പമ്പാ നടപ്പന്തലില്‍ തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞു നിര്‍ത്തി. സന്നിധാനത്തെ തിരക്ക്‌ കുറയുന്നതനുസരിച്ച്‌ ഘട്ടം ഘട്ടമായിട്ടാണ്‌ അയ്യപ്പന്‍മാരെ സന്നിധാനത്തേക്ക്‌ കടത്തിവിടുന്നത്‌. തിരക്ക്‌ വര്‍ധിച്ചതിനെ തുടര്‍ന്ന്‌ പമ്പയിലേക്ക്‌ വരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇലവുങ്കല്‍, നിലക്കല്‍ എന്നിവിടങ്ങളിലും എരുമേലിയിലും തടഞ്ഞിട്ടു. പ്രധാന പാര്‍ക്കിങ്‌ ഗ്രൗണ്ടുകളായ ത്രിവേണി, ചക്കുപാലം, ഹില്‍ടോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകരെ കൊണ്ട്‌ നിറഞ്ഞു. പമ്പയില്‍ അയ്യപ്പന്‍മാരെ തടഞ്ഞതോടെ പമ്പാ മണപ്പുറവും നടപ്പന്തലും അയ്യപ്പന്‍മാരുടെ കൂട്ടംകാരണം നിയന്ത്രണാധീതമായി.ഇവിടെ അയ്യപ്പഭക്തരെ പോലീസ്‌ മര്‍ദ്ദിച്ചതായി പരാതികള്‍ ഉണ്ടായി. തിങ്കളാഴ്ച വൈകീട്ട്‌ മുതല്‍ അനുവപ്പെട്ട തിരക്ക്‌ ഇന്നു പുലര്‍ച്ചെയും ഒരു പോലെ തുടരുകയാണ്‌. എരുമേലിയില്‍ നിന്ന്്‌ കരിമല, വലിയാനവട്ടം വഴിയും പരമ്പരാഗത പാതയായ സത്രം, ഉപ്പുപ്പാറ, പുല്ലുമേട്‌, പാണ്ടിത്താവളം വഴിയുള്ള തീര്‍ഥാടകരുടെ വരവ്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. ശരംകുത്തിയിലെ മൂന്നു ക്യു കോംപ്ലക്സുകളും ഭക്തരെ കൊണ്ട്‌ നിറഞ്ഞു. മരക്കൂട്ടത്ത്‌ മണിക്കൂറുകള്‍ കാത്തു നിന്ന ഭക്തജനങ്ങള്‍ ബാരിക്കേഡിന്‌ ഇടയിലൂടെ ഇറങ്ങി ട്രാക്ടര്‍ റോഡു വഴി ചന്ദ്രാനന്ദന്‍ റോഡിലേക്ക്‌ കടക്കാന്‍ ശ്രമിച്ചത്‌ അയ്യപ്പന്‍മാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കത്തിന്‌ കാരണമായി.

മരക്കൂട്ടത്ത്‌ പ്രധാന ക്യൂവില്‍ നിന്നും ഇറങ്ങി വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദന്‍ റോഡുവഴി തീര്‍ഥാടകര്‍ വലിയ നടപ്പന്തലിലെ ബാരിക്കേഡില്‍ കടക്കാന്‍ ശ്രമി്ച്ചതും പൊലീസും ഭക്തരും തമ്മില്‍ വാക്കുതര്‍ക്കത്തിന്‌ കാരമായി. നെയ്യ്‌ അി‍ഷേകത്തിനും പ്രസാദം വാങ്ങുന്നതിനും തീര്‍ഥാടകരുടെ നീണ്ട നിരയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. സന്നിധാനത്തേക്ക്‌ ആവശ്യമുളള പൂജ സാമഗ്രികള്‍ എത്തിക്കുന്ന ട്രക്ക്‌റോഡിലൂടുള്ള വാഹനഗതാഗതം ഭക്തജന തിരക്കുകാരണം മണിക്കൂറോളം നിര്‍ത്തിവെയ്‌ക്കുകയുണ്ടായി.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.