Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മെട്രോക്ക്‌ ഭീകരാക്രമണ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 08:39 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മെട്രോയ്‌ക്ക്‌ നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. പുതുവര്‍ഷത്തിന്റെ ആദ്യ പത്തു ദിവസങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍ക്കു നേരെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കാമെന്നാണ്‌ മുന്നറിയിപ്പ്‌. ഇതേ തുടര്‍ന്ന്‌ രാജ്യ തലസ്ഥാനത്തെ 140 മെട്രോസ്റ്റേഷനുകളിലായി അയ്യായിരത്തോളം സുരക്ഷാ സൈനികരെക്കൂടി വിന്യസിച്ചു.

അറസ്റ്റിലായ ഭീകരന്‍ യാസിന്‍ ഭട്കലിനെ മോചിപ്പിക്കുന്നതു ലക്ഷ്യമിട്ട്‌ വിമാനറാഞ്ചലിന്‌ സാധ്യതയുണ്ടെന്ന്‌ ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്‌ സൈനിക രഹസ്യാന്വേഷണ വിഭാഗം രണ്ടു ദിവസം മുമ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മെട്രോ റെയിലിനു നേരെ ഭീഷണിയുണ്ടെന്ന വിവരം ലഭിച്ച ഡിസംബര്‍ 31ന്‌ തന്നെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായി ഡല്‍ഹി മെട്രോ റെയിലിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്‌എഫ്‌ വ്യക്തമാക്കി.

മെട്രോയ്‌ക്ക്‌ അകത്തേക്ക്‌ കടക്കുന്നതിന്‌ നിരവധി സുരക്ഷാ പരിശോധനകളുള്ളതിനാല്‍ സ്റ്റേഷനുകള്‍ക്ക്‌ പുറത്താവാം ആക്രമണ സാധ്യത കൂടുതലെന്ന വിലയിരുത്തലിലാണ്‌ സിഐഎസ്‌എഫ്‌. ഇതേ തുടര്‍ന്ന്‌ സ്റ്റേഷനുകള്‍ക്ക്‌ പുറത്തായി വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. എട്ടുമണിക്കൂര്‍ ജോലി സമയം എന്നത്‌ പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. രാജീവ്‌ ചൗക്ക്‌, അശോക്‌ പാര്‍ക്ക്‌ മെയിന്‍,ഇന്റര്‍ലോക്ക്‌, കീര്‍ത്തി നഗര്‍, കാശ്മീരി ഗേറ്റ്‌, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്‌. 67 അതിവേഗ പ്രതികരണ ടീമിനെ പ്രത്യേകമായി നിയോഗിച്ചു.

മുംബൈയില്‍ സംഭവിച്ച മാതൃകയിലുള്ള ആക്രമണത്തിനുള്ള സാധ്യതകളാണ്‌ പ്രധാനമായും മുന്നറിയിപ്പിലുള്ളത്‌. 34 ഡോഗ്‌ സ്ക്വാഡുകളും കൂടുതല്‍ പരിശോധനകളുമായി രംഗത്തുണ്ട്‌. മെട്രോ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലുമായി 5300 സിസിടിവി ക്യാമറകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.
ക്യാമറകളിലൂടെയുള്ള നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്‌, ദിവസവും 22 ലക്ഷത്തിലധികം ജനങ്ങളാണ്‌ ദല്‍ഹി മെട്രോയിലൂടെ യാത്ര ചെയ്യുന്നത്‌.

ദല്‍ഹി മെട്രോയുടെ ഉത്തംനഗര്‍ സ്റ്റേഷന്‍ ആക്രമിക്കുമെന്ന്‌ നോയിഡ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വന്ന അജ്ഞാത ടെലിഫോണ്‍ സന്ദേശവും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സിഐഎസ്‌എഫിനെ നിര്‍ബന്ധിതമാക്കി. നോയിഡ സീനിയര്‍ എസ്‌.പി. അശോക്‌ കുമാര്‍ സിങ്ങിനാണ്‌ അജ്ഞാത സന്ദേശമെത്തിയത്‌. ഇതേ തുടര്‍ന്ന്‌ ഉത്തം നഗര്‍ സ്റ്റേഷനില്‍ ഡോഗ്‌ സ്ക്വാഡും ബോംബ്‌ സ്ക്വാഡും പരിശോധന നടത്തി.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.