Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്‍മോഹന്റെ വാചകമടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 08:11 pm IST
in Vicharam

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറയാതെ പറഞ്ഞ സത്യം കഴിഞ്ഞ പത്ത്‌ വര്‍ഷത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ താന്‍ എന്നാണ്‌. തന്റെ ഭരണത്തെ മാധ്യമങ്ങള്‍ വിമര്‍ശിക്കുമെങ്കിലും ചരിത്രം അതിനെ ന്യായീകരിക്കുമെന്നും ഈ സ്വപ്ന സഞ്ചാരി പ്രത്യാശിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍-2 ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമാണ്‌. ഇത്‌ രണ്ടും അരങ്ങേറിയത്‌ മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ്‌. പല അനധികൃത വിദേശബാങ്ക്‌ നിക്ഷേപങ്ങള്‍ നടന്നതും യുപിഎ ഭരണകാലത്താണെങ്കിലും അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പരിഹാസ്യമായ മാര്‍ഗ്ഗം അത്‌ നടന്നത്‌ ഒന്നാം യുപിഎയുടെ കാലത്തായിരുന്നു എന്നുപറഞ്ഞാണ്‌. അന്നും പ്രധാനമന്ത്രി താന്‍ തന്നെയായിരുന്നു എന്ന വസ്തുത മന്‍മോഹന്‍ വിസ്മരിച്ചതോ മനഃപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതോ? ഇനി പ്രധാനമന്ത്രി പദത്തിലേയ്‌ക്കില്ലെന്ന്‌ പറഞ്ഞ ഡോ.മന്‍മോഹന്‍ സിംഗ്‌, രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുടെ ശക്തിയില്‍ മന്‍മോഹന്‌ വിശ്വാസമില്ലെന്നും മറുപടിയില്‍ തെളിഞ്ഞു. ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി വരുന്നത്‌ ഇന്ത്യയ്‌ക്ക്‌ ദുരന്തമായിരിക്കുമെന്നും ഒരു പ്രധാനമന്ത്രിയുടെ ശക്തി തെരുവില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയല്ല എന്നും മന്‍മോഹന്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായ ഒരാള്‍ മറക്കാന്‍ പാടില്ലാതിരുന്ന സത്യമാണ്‌ നരേന്ദ്രമോദിയെ കോടതി കേസുകളില്‍നിന്ന്‌ കുറ്റവിമുക്തനാക്കി എന്നതും മൂന്നുതവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റി എന്നതുമാണ്‌.

അഴിമതി തടയാന്‍ സാധിക്കാത്തതും നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കാത്തതും വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ നിത്യോപയോഗ സാധനങ്ങളുടെ വില പരമാവധി വര്‍ധിപ്പിച്ച്‌ ജനരോഷം ക്ഷണിച്ചുവരുത്തിയതും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കനത്ത പരാജയമാണ്‌. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന ന്യായീകരണവും മന്‍മോഹന്‍ നടത്തുന്നു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും സിഎജിക്കും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളതിനാലാണ്‌ സര്‍ക്കാരിന്റെ അഴിമതിയെ ഉയര്‍ത്തിക്കാട്ടിയതെന്ന്‌ ആരോപിക്കുന്ന മന്‍മോഹന്‍ സിംഗ്‌ മറക്കുന്നത്‌ അഴിമതി നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും യുപിഎ ഇതില്‍ പൂര്‍ണ പരാജയമാണെന്നുമുള്ള വസ്തുതയാണ്‌. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്‌ അഴിമതി വിഷയം ഉയര്‍ത്തിയാണെന്ന്‌ സമ്മതിക്കുന്ന ഡോ.സിംഗിന്റെ സംശയം അവര്‍ ഈ ശ്രമത്തില്‍ വിജയിക്കുമോ എന്നാണ്‌. ഒമ്പത്‌ വര്‍ഷക്കാലം അഴിമതി തടയാന്‍ ഒരു ശ്രമവും നടത്താത്ത ഒരു പ്രധാനമന്ത്രിയാണ്‌ ഈ പരിഹാസ്യ പ്രസ്താവന നടത്തുന്നത്‌. യുപിഎയുടെ പരാജയം പ്രധാനമന്ത്രി നിഷേധിച്ചാലും അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലെ പരാജയം മന്‍മോഹന്‍ സിംഗിന്റെ ബലഹീനത മാത്രമല്ല കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അസ്വീകാര്യതയും വെളിപ്പെടുത്തുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ വിജയമാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നത്‌ ദരിദ്രരുടെ എണ്ണം 13.89 കോടിയായി കുറഞ്ഞുവെന്നും വിലക്കയറ്റത്തേക്കാള്‍ വേഗത്തില്‍ വരുമാനം കൂടിയെന്നും ചൂണ്ടിക്കാണിച്ചാണ്‌. ഇതിനെല്ലാം പുറമെ രാജ്യത്ത്‌ റെക്കോര്‍ഡ്‌ കാര്‍ഷിക വളര്‍ച്ചയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം നിരന്തരം വെളിപ്പെട്ടിട്ടുള്ളതാണ്‌.

പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ ചിലര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്കാകുലരാണ്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്‌ നടപ്പാക്കേണ്ടത്‌ എന്ന ആവശ്യവും ഉയരുന്നുണ്ട്‌. ഇത്‌ ഇപ്പോഴും ചര്‍ച്ചാ വിഷയമാണെന്നും സബ്സിഡി സിലിണ്ടറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല എന്നും പ്രധാനമന്ത്രി പറയുമ്പോള്‍ പാചകവാതകം കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മമാരുടെ ദുരിതം മറക്കുന്നു. പാചകവാതക ലഭ്യതയ്‌ക്ക്‌ ആധാര്‍ കാര്‍ഡ്‌ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയത്‌ ചരിത്രനേട്ടമായി കണക്കാക്കുന്ന മന്‍മോഹന്‍സിംഗ്‌ അതിന്റെ പേരില്‍ നടന്ന, നടക്കുന്ന സമരങ്ങളെപ്പറ്റി അറിയുകപോലും ചെയ്യുന്നില്ല. ആത്മപ്രശംസ നടത്തി താനൊരു വിജയമാണെന്ന്‌ വരുത്താനായിരുന്നു മന്‍മോഹന്റെ വാര്‍ത്താ സമ്മേളനം. രാജ്യം ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുമായി ഉണ്ടാക്കിയ ആണവകരാര്‍ ഭരണനേട്ടമായി അദ്ദേഹം കണക്കാക്കുന്നു. നയതന്ത്ര പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്ന്‌ വിലയിരുത്തുകയും ചെയ്യുന്നു. ഭരണകാലത്ത്‌ യാതൊരു തരംഗവും സൃഷ്ടിക്കാത്ത സോണിയാഗാന്ധിയുടെ ഈ യന്ത്രമനുഷ്യന്‍ മാധ്യമങ്ങളുടെ മുന്നില്‍ വന്ന്‌ എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും സത്യം തിരിച്ചറിയുന്നവരാണ്‌ ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.