Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ ശിവകുമാറും ബെയ്ഗും സത്യപ്രതിജ്ഞ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 08:16 pm IST
inIndia

ബാംഗ്ലൂര്‍: പുതുവര്‍ഷദിനത്തില്‍ കര്‍ണാടക മന്ത്രിസഭാവികസനം. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ ഡി.കെ. ശിവകുമാറിനെയും ആര്‍. റോഷന്‍ ബെയ്ഗിനെയും മന്ത്രിമാരാക്കാനുള്ള നിര്‍ദേശത്തിന്‌ ഒടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വഴങ്ങി. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ ചൊവ്വാഴ്ച മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച വൈകിട്ട്‌ 5.15ന്‌ നായിരുന്നു സത്യപ്രതിജ്ഞ. ശിവകുമാറും റോഷന്‍ ബെയ്ഗും കോണ്‍ഗ്രസ്‌ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്നു. കഴിഞ്ഞ മെയ്‌ മാസത്തില്‍ കോണ്‍ഗ്രസ്‌ അധികാരമേറ്റപ്പോള്‍ ഈ രണ്ട്‌ നേതാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിദ്ധരാമയ്യ തയ്യാറായില്ല. അഴിമതി വിവാദങ്ങളില്‍പ്പെട്ടവരെ മന്ത്രിമാരാക്കില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു അത്‌. ഖാനനവിവാദത്തില്‍പ്പെട്ടതിനാല്‍ മന്ത്രിസഭയില്‍നിന്ന്‌ സന്തോഷ്‌ ലാഡിന്‌ രാജിവെക്കേണ്ടിവന്നത്‌ ഈയിടെയാണ്‌.

അനധികൃത ഖാനനവിവാദവുമായി ബന്ധപ്പെട്ടതാണ്‌ ശിവകുമാറിനെതിരായ ആരോപണങ്ങള്‍. 2003ല്‍ തേല്‍ഗി വ്യാജ മുദ്രപ്പത്ര വിവാദത്തില്‍പ്പെട്ടതിനാല്‍ എസ്‌.എം. കൃഷ്ണ മന്ത്രിസഭയില്‍നിന്ന്‌ രാജിവെക്കേണ്ടിവന്ന നേതാവാണ്‌ ബെയ്ഗ്‌. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മാസങ്ങളായി ഹൈക്കമാന്‍ഡിന്‌ മുന്നിലുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും കാബിനറ്റ്‌ മന്ത്രിമാരാകുന്നതിന്‌ ഈയിടെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ അംഗീകാരം കിട്ടി.
ആരോപിതരായ നേതാക്കളെ മന്ത്രിമാരാക്കിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ അത്‌ പാര്‍ട്ടിയെ വിഷമത്തിലാക്കുമെന്നാണ്‌ അവസാനംവരെ സിദ്ധരാമയ്യയുടെ പക്ഷം വാദിച്ചത്‌. ഇവരെ മന്ത്രിമാരാക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളായ ജനതാദള്‍എസ്സും ബി.ജെ.പി.യും വിമര്‍ശിച്ചിട്ടുണ്ട്‌. ഇത്‌ കര്‍ണാടകത്തിലെ ജനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ്സിന്റെ പുതുവര്‍ഷ സമ്മാനമെന്ന്‌ ഈ പാര്‍ട്ടികള്‍ പരിഹസിച്ചു. ശിവകുമാര്‍ ആറാംതവണയും റോഷന്‍ ബെയ്ഗ്‌ അഞ്ചാം തവണയുമാണ്‌ നിയമസഭാംഗമായിട്ടുള്ളത്‌. ഇവര്‍കൂടി മന്ത്രിമാരാകുന്നതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 31 ആയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.