Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനുവരി 15-ന്‌ യദ്യൂരപ്പ ബിജെപിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 10:27 pm IST
inIndia

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ്‌ യെദ്യൂരപ്പ ബിജെപിയിലേക്ക്‌ മടങ്ങുന്നു. കെജെപി, ബിജെപിയില്‍ ലയിക്കുകയാണെന്ന്‌ യെദ്യൂരപ്പ ശിക്കാരിപുരയിലെ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ‘ഇത്‌ കെജെപി യുടെ അവസാനത്തെ പരിപാടിയാണ്‌. ജനുവരി ആദ്യവാരം നിങ്ങള്‍ക്ക്‌ ഞാന്‍ മധുരമുള്ള ഒരു വാര്‍ത്ത തരും’ അദ്ദേഹം പറഞ്ഞു.

അനിവാര്യ കാരണങ്ങള്‍ കൊണ്ടാണ്‌ ബിജെപി വിടേണ്ടി വന്നത്‌. ഉപാധികളില്ലാതെയാണ്‌ പാര്‍ട്ടിയിലേക്ക്‌ മടങ്ങുന്നതെന്നും, അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ ജന:സെക്രട്ടറി അനന്ത്കുമാര്‍ മുഖേന ദേശീയാധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ രണ്ടു ദിവസം മുന്‍പ്‌ യെദ്യൂരപ്പയെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചിരുന്നു. തുടര്‍ന്ന്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ്‌ കമ്മറ്റി മീറ്റിംഗ്‌ ഏകകണ്ഠമായി യദ്യൂരപ്പയോട്‌ പാര്‍ട്ടിയിലേക്ക്‌ മടങ്ങി വരുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പിളര്‍പ്പ്‌ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടങ്ങള്‍ക്ക്‌ കാരണമായതായും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടം കൈവരിക്കണമെങ്കില്‍ പാര്‍ട്ടി വിട്ടവരെ തിരികെ എത്തിക്കേണ്ടതുണ്ടെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.

ജനുവരി രണ്ടിന്‌ യെദ്യൂരപ്പയെ പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി അഞ്ചിന്‌ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ അദ്ദേഹം മറുപടി നല്‍കും. തുടര്‍ന്ന്‌ മകരസംക്രാന്തി കഴിഞ്ഞ്‌ ജനുവരി 15 ന്‌ മധ്യ കര്‍ണ്ണാടകയിലെ ദാവണ്‍ഗരെയില്‍ വിപുലമായ

സമ്മേളനത്തില്‍ തന്റെ മുഴുവന്‍ അനുയായികള്‍ക്കും ഒപ്പം മാതൃസംഘടനയിലേക്ക്‌ മടങ്ങും. ബിജെപിയുടെയും കര്‍ണ്ണാടകയിലെ പ്രമുഖ സമുദായമായ ലിംഗായതരുടെയും ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്‌ ദാവണ്‍ഗരെ. ഉപാധികളില്ലാതെയാണ്‌ ബിജെപിയിലേക്ക്‌ മടങ്ങുന്നതെന്നും എല്ലാ ജനങ്ങളും താന്‍ ബിജെപിയിലേക്ക്‌ മടങ്ങണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ്‌ മുക്ത ഭാരതത്തിനുള്ള ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിക്കുകയാണ്‌ താന്‍. സംസ്ഥാനത്ത്‌ പരമാവധി സീറ്റുകള്‍ നേടുകയെന്നത്‌ തെ‍ന്‍റ ലക്ഷ്യവുമാണ്‌. യദ്യൂരപ്പ വിശദീകരിച്ചു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.