Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ധോണി സ്റ്റാര്‍ ഇന്ത്യയുടെ ബ്രാന്റ്‌ അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 06:16 pm IST
inBusiness

കൊച്ചി : ഇഎസ്പിഎന്‍ എന്ന പേര്‌ ഉപേക്ഷിച്ച്‌, എല്ലാ സ്പോര്‍ട്സ്‌ ചാനലുകള്‍ക്കും സ്റ്റാര്‍ സ്പോര്‍ട്സില്‍ നിന്നാരംഭിക്കുന്ന പേര്‌ സ്വീകരിക്കാന്‍ സ്റ്റാര്‍ ഇന്ത്യ തീരുമാനിച്ചു. ഇതനുസരിച്ച്‌ നിലവിലുള്ള ഇഎസ്പിഎന്‍ – സ്റ്റാര്‍ സ്പോര്‍ട്സ്‌ 4, സ്റ്റാര്‍ ക്രിക്കറ്റ്‌ – സ്റ്റാര്‍ സ്പോര്‍ട്സ്‌ 3, സ്റ്റാര്‍ സ്പോര്‍ട്സ്‌ – സ്റ്റാര്‍ സ്പോര്‍ട്സ്‌ 1, സ്റ്റാര്‍ ക്രിക്കറ്റ്‌ എച്ച്ഡി – സ്റ്റാര്‍ സ്പോര്‍ട്സ്‌ എച്ച്ഡി1, ഇഎസ്പിഎന്‍ എച്ച്ഡി-സ്റ്റാര്‍ സ്പോര്‍ട്സ്‌ എച്ച്‌ ഡി 2, എന്നീ പേരുകളിലറിയപ്പെടും. സ്റ്റാര്‍ സ്പോര്‍ട്സ്‌2 അതേ പേരില്‍ തന്നെ നിലനില്‍ക്കും. വെബ്സൈറ്റ്‌ സ്റ്റാര്‍ സ്പോര്‍ട്സ്‌ ഡോട്‌ കോം എന്ന പേരിലാണറിയപ്പെടുക.

സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രഥമ ബ്രാന്റ്‌ അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ എം.എസ്‌. ധോണിയെ നിയമിച്ചു.?നിങ്ങള്‍ക്ക്‌ ഞങ്ങളെ വിശ്വസിക്കാം? എന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ പുതിയ പരസ്യ വാചകമാണ്‌ ധോണി രാജ്യത്തെ കായിക പ്രേമികളുടെ മുന്നിലവതരിപ്പിക്കുന്നത്‌.

ഇന്ത്യന്‍ കായിക മേഖലയില്‍ 20,000 കോടി രൂപ കൂടി മുതല്‍ മുടക്കാനും സ്റ്റാര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്‌. സ്പോര്‍ട്സ്‌ കവറേജ്‌ വിപുലമാക്കുന്നതിനും ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബോള്‍ ലീഗ്‌, ഹോക്കി ഇന്ത്യ ലീഗ്‌, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ്‌ തുടങ്ങിയ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നതിനുമാണ്‌ ഈ തുക വിനിയോഗിക്കുകയെന്ന്‌ സ്റ്റാര്‍ ഇന്ത്യ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഉദയ്‌ ശങ്കര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സ്പോര്‍ട്സ്‌ ചാനല്‍ ശൃംഖലയെന്ന നിലയ്‌ക്ക്‌ ഇന്ത്യന്‍ യുവാക്കളില്‍ നിന്ന്‌ പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും സ്റ്റാര്‍ ഇന്ത്യയ്‌ക്കുണ്ടെന്ന്‌ ഉദയ്‌ ശങ്കര്‍ വ്യക്തമാക്കി. ഏഴ്‌ ഭാഷകളിലായി 40-ലേറെ ചാനലുകള്‍ സ്റ്റാര്‍ ഇന്ത്യയുടെ കുടക്കീഴിലുണ്ട്‌. സ്റ്റാര്‍ ഗോള്‍ഡ്‌, സ്റ്റാര്‍ വി, സ്റ്റാര്‍ വേള്‍ഡ്‌, സ്റ്റാര്‍ മൂവീസ്‌, സ്റ്റാര്‍ ഉത്സവ്‌, ലൈഫ്‌ ഒകെ, മൂവീസ്‌ ഒകെ, സ്റ്റാര്‍ പ്ലസ്‌, ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ പ്ലസ്‌ എന്നിവ ഇതില്‍പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.