Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാജ്പേയിയുടെ സ്വപ്നം സാക്ഷാത്കരിക്കണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 09:11 pm IST
inIndia

റാഞ്ചി: അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റിലും ബിജെപിയെ വിജയിപ്പിക്കാന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ്‌ ജനതയെ ആഹ്വാനം ചെയ്തു. റാഞ്ചിയിലെ ധ്രുവയില്‍ ബിജെപി സംഘടിപ്പിച്ച വിജ്‌ സങ്കല്‍പ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടല്‍ ബിഹാരി വാജ്പേയി നയിച്ച ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാരാണ്‌ 2000-ല്‍ മൂന്നു സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്‌. അതില്‍ ഛത്തീസ്ഗഢ്‌ ഡോ. രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഏറെ വികസിച്ചു മുന്നോട്ടു പോയിട്ടും ഝാര്‍ഖണ്ഡ്‌ എന്തുകൊണ്ടു പിന്നില്‍ കിടക്കുന്നുവെന്നു വിലിയരുത്തണമെന്ന്‌ മോദി പറഞ്ഞു. ബിജെപി അവിടെ മൂന്നാം വട്ടവും ഭരണത്തില്‍ വന്നു. ഝാര്‍ഖണ്ഡിന്‌ സമ്പന്നമായ പ്രകൃതി സമ്പത്തുണ്ട്‌. അതേ സമയം പ്രയതന ശീലരും നൈപുണ്യമുള്ളവരുമായ ആളുകളെക്കൊണ്ടും ശക്തമാണ്‌. പക്ഷേ, ഇത്രയൊക്കെയുണ്ടായിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെന്താണ്‌. ഏതെങ്കിലും മഹാന്മാര്‍ പറയുമോ ഈ സംസ്ഥാനം വികസിത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്നുവെന്ന്‌, മോദി ചോദിച്ചു.

10 വര്‍ഷത്തിനിടെ എന്തുകൊണ്ടാണിവിടെ ഇത്ര ദാരിദ്ര്യം? സ്വാതന്ത്ര്യത്തിനു ശേഷം ഇക്കാലമത്രയും രാജ്യം ഭരിച്ച പാര്‍ട്ടിവേണം മറുപടി പറയാന്‍. 50 വര്‍ഷമായി ദല്‍ഹിയിലിരിക്കുന്ന സുല്‍ത്താന്‍മാരാരും ഝാര്‍ഖണ്ഡിന്റെ വിളി കേട്ടില്ല. എന്നാല്‍ അടല്‍ജി മാത്രമാണ്‌ ഝാര്‍ഖണ്ഡിലെ ജനങ്ങളുടെ ആവശ്യം കേട്ടത്‌. അതിനു നാം അദ്ദേഹത്തോട്‌ എന്നെന്നും നന്ദി പറയണം. നമുക്കു വാജ്പേയിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. ഝാര്‍ഖണ്ഡിനെ നമുക്കു സമ്മാനിച്ച, നമ്മുടെ സ്വന്തം ഭാവി വിരചിക്കാന്‍ അവസരമുണ്ടാക്കിയ അടല്‍ജിയോടു നാം എന്നും കടപ്പെട്ടിരിക്കുന്നു.

ദല്‍ഹിയിലിരുന്നവര്‍ 50 വര്‍ഷത്തോളം നിങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ദല്‍ഹിയിലിരിക്കുന്നവരെ ഇനിയും വിശ്വസിക്കാനാവുമോ? നമ്മുടെ യുവാക്കളുടെ ഭാവി ഭാസുരമാക്കാന്‍ അവര്‍ക്കാവുമോ? ഒരിക്കലുമില്ല.

സംസ്ഥാനത്തുനിന്നുള്ള 14 ലോക്സഭാ സീറ്റുകളും നമുക്ക്‌ രാജ്നാഥ്‌ സിംഗിന്‌ സമ്മാനിക്കണം. കോണ്‍ഗ്രസ്‌ വെറും അശരീരി മാത്രമാണ്‌. അവര്‍ ഇീ‍ രാജ്യത്തിനൊരു ഭീഷണി ആയിരിക്കുന്നു. സംസ്ഥാനത്തെ യുവാക്കള്‍ക്കു വേണ്ടത്‌ അവസരങ്ങളാണ്‌, രാഷ്‌ട്രീയ അവസരവാദങ്ങളല്ല. മോദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.