Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവ്‌ അന്യമതക്കാരനാണെങ്കില്‍ ഹിന്ദു വിവാഹനിയമപ്രകാരം മോചനം പറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 09:09 pm IST
inIndia

മുംബൈ: ഹിന്ദുവല്ലാത്തയാളെ വിവാഹം ചെയ്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന്‌ മുംബൈ ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച്‌ കുടുംബക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഉത്തരവ്‌.

ഹിന്ദുമതാചാരപ്രകാരം വിവാഹം ക്രിസ്ത്യാനിയെ വിവാഹം ചെയ്ത നിരഞ്ജനി റോഷന്‍ റാവു ഭര്‍ത്താവായ റോഷന്‍ പിന്റോവില്‍ നിന്ന്‌ വിവാഹമോചനം തേടി കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹം നടക്കുമ്പോഴും വിവാഹശേഷവും ഇരുവരും അവരവരുടെ മതാചാരപ്രകാരമാണ്‌ ജീവിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഹര്‍ജി കുടുംബക്കോടതി തള്ളി. ഇതിനെതിരെയാണ്‌ നിരഞ്ജനി ഹൈക്കോടതിയെ സമീപിച്ചത്‌. ഈ ഹര്‍ജി തള്ളിക്കൊണ്ട്‌ ജസ്റ്റിസ്‌ വി.കെ.താഹില്‍ രമണിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ്‌ വിധി പറഞ്ഞത്‌. “കുടുംബക്കോടതി നല്‍കിയ ഉത്തരവ്‌ നിയമപരമായി കൃത്യവും പൂര്‍ണവുമാണ്‌, അതിനാല്‍ ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല”, കോടതി പറഞ്ഞു. ഡിസംബര്‍ 24 നായിരുന്നു വിധി.

വിവാഹ ഉടമ്പടി റദ്ദാക്കി വിവാഹമോചനം നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ നിരഞ്ജനി ഹര്‍ജി നല്‍കിയത്‌. 1999 ജനുവരി 13 ന്‌ ഹിന്ദു ആചാരപ്രകാരമാണ്‌ വിവാഹം നടന്നത്‌. വിവാഹ സമയത്ത്‌ നിരഞ്ജനി ഹിന്ദുവും വിവാഹം കഴിച്ചയാള്‍ ക്രിസ്ത്യാനിയുമായിരുന്നു. വിവാഹശേഷവും ഇരുവരും സ്വമതവിശ്വാസങ്ങള്‍ തുടര്‍ന്നു. വിവാഹകാലത്ത്‌ രണ്ടുപേരും ഹിന്ദുക്കളല്ലാതിരുന്നതിനാല്‍ ഹിന്ദു വിവാഹനിയമം ബാധകമല്ലെന്നാണ്‌ നിരഞ്ജന കോടതിയില്‍ വാദിച്ചത്‌. എന്നാല്‍, വിവാഹം നടന്നതിനാലും രണ്ടുപേരും വിവാഹക്കാലത്ത്‌ ഹിന്ദുക്കളല്ലാതിരുന്നതിനാലും ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹമോചനം സാധ്യമല്ലെന്നാണ്‌ കോടതി തീര്‍പ്പു കല്‍പ്പിച്ചത്‌.

ഹിന്ദുആചാരപ്രകാരം വധുവും വരനും ഹിന്ദുക്കളായിരിക്കെ നടത്തുന്ന വിവാഹമേ ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയില്‍ വരൂ എന്നും കോടതി നിരീക്ഷിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.