Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവയാനി വിഷയം; അമേരിക്കയ്‌ക്കെതിരെ വീണ്ടും ശക്തമായ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2013, 11:15 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡ അമേരിക്കയില്‍ അപമാനിക്കപ്പെട്ട സംഭവത്തേ തുടര്‍ന്ന് ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നടപടികളുടെ തുടര്‍ച്ചയായി രാജ്യത്തെ അമേരിക്കന്‍ സ്‌കൂളുകളിലെ നികുതിവെട്ടിപ്പിനേപ്പറ്റി അന്വേഷണം തുടങ്ങി. അമേരിക്കന്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഇന്ത്യ, ജീവനക്കാര്‍ ഇന്ത്യയില്‍ നികുതി അടയ്‌ക്കാത്തതിന്റെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമായ പ്രവൃത്തിയായിരുന്നിട്ടും ഇതുവരെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ പങ്കാളികള്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് ആതിഥേയ രാജ്യത്തെ അറിയിക്കണമെന്ന നിബന്ധനയും അമേരിക്ക പാലിച്ചിട്ടില്ല.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായ ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യഥേഷ്ടം സാധനങ്ങള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാനും ഇത്തവണ സാധിച്ചില്ല. കൂടാതെ എംബസിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ പോലും ജീവനക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല. വിമാനത്താവളത്തില്‍ കര്‍ശന ദേഹപരിശോധന ഉണ്ടാകുമെന്ന് ഭയന്ന് അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ നേപ്പാള്‍ യാത്ര ഉപേക്ഷിച്ചതും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതിസന്ധി എത്ര വലുതെന്ന് വ്യക്തമാക്കുന്നു. ജനുവരി 19ന് നേപ്പാളിലേക്കുള്ള യാത്രയാണ് നാന്‍സി പവല്‍ റദ്ദാക്കിയിരിക്കുന്നത്. ദല്‍ഹി വിമാനത്താവളത്തില്‍ നാന്‍സി പവലിനു നല്‍കിയ പ്രത്യേക പരിഗണനകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ നയതന്ത്ര പരിരക്ഷ റദ്ദായതോടെ ചെറിയ ട്രാഫിക് ലംഘനമുണ്ടായാല്‍ പോലും ഇന്ത്യയില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന നില സംജാതമായിട്ടുണ്ട്. അമേരിക്കന്‍ എംബസി വാഹനങ്ങള്‍ പൊതുനിരത്തിലും പാര്‍ക്കിംഗ് നിരോധിത മേഖലകളിലും ഇട്ടിട്ടു സ്വകാര്യ ആവശ്യത്തിനു പോകുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പതിവു പരിപാടികള്‍ ഭീതികാരണം അവസാനിച്ചിട്ടുണ്ട്.

വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോള്‍ തന്നെ കഴിഞ്ഞ ആഗസ്ത് മുതല്‍ യുഎന്‍ അക്രഡിറ്റേഷന്‍ ലഭിച്ച ദേവയാനിക്കുണ്ടായിരുന്ന പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയ്‌ക്ക് അറസ്റ്റ് ചെയ്യുമ്പോള്‍ അമേരിക്ക വിലകല്‍പ്പിച്ചില്ലെന്ന യാഥാര്‍ത്ഥ്യം പുറത്തു വന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 31 വരെ ദേവയാനി യുഎന്‍ ദൗത്യ ചുമതലയിലാണെന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.