Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഎന്‍ജി വില കൂട്ടി; കേജ്‌രിവാളിന്‌ ആദ്യത്തെ കടമ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 09:23 pm IST
inIndia

ന്യൂദല്‍ഹി: മുഖ്യമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കുന്ന അരവിന്ദ്‌ കേജ്‌രിവാളിന്‌ ഭരണം അത്ര സുഖകരമാകില്ലെന്ന്‌ സിഎന്‍ജി വിലവര്‍ദ്ധനവിലൂടെ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്‌. സിഎന്‍ജി കിലോഗ്രാമിന്‌ 4.50 രൂപയാണ്‌ വ്യാഴാഴ്ച രാത്രി വില കൂട്ടിയിരിക്കുന്നത്‌. വില വര്‍ദ്ധിപ്പിച്ചതോടെ ദല്‍ഹിയില്‍ സിഎന്‍ജിക്ക്‌ 50.10 രൂപയും നോയിഡയില്‍ 56.70 രൂപയുമായി ഉയര്‍ന്നു. ഇന്നു ഭരണത്തിലേറുന്ന കേജ്‌രിവാളിന്‌ മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യത്തെ കടമ്പയാകും ഇത്‌.

ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരകരായ ഓട്ടോഡ്രൈവര്‍മാരെ ഏറെ ബാധിക്കുന്നതാണ്‌ പ്രകൃതിവാതക വിലവര്‍ദ്ധനവ്‌. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം ഭരണമേറ്റെടുത്ത ഉടന്‍ തന്നെ ഓട്ടോ ചാര്‍ജ്ജ്‌ കൂട്ടുകയെന്ന തീരുമാനമെടുപ്പിക്കുന്നതിന്‌ അരവിന്ദ്‌ കേജ്‌രിവാളിനെ നിര്‍ബന്ധിതനാക്കാനാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌.

ഇന്ധന വില കൂടിയതോടെ ഓട്ടോകള്‍ക്ക്‌ കിലോമീറ്ററിന്‌ 13 പൈസയും ടാക്സികള്‍ക്ക്‌ 22 പൈസയും നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരും. ദല്‍ഹിയില്‍ ബസ്‌,ടാക്സി,ഓട്ടോ എന്നിവയെല്ലാം പൂര്‍ണ്ണമായും സിഎന്‍ജി ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സപ്തംബറില്‍ 3.70 രൂപ വില വര്‍ദ്ധിപ്പിച്ചതായിരുന്നു. സിഎന്‍ജി വില രാജ്യത്തെല്ലായിടത്തും ഏകീകരിക്കണമെന്ന കോടതി ഉത്തരവ്‌ നടപ്പാക്കുക മാത്രമാണ്‌ ചെയ്തിരിക്കുന്നതെന്നാണ്‌ ഇന്ദ്രപ്രസ്ഥ ഗ്യാസ്‌ ലിമിറ്റഡിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ വിലവര്‍ദ്ധനവ്‌ എന്നതു വ്യക്തമാണ്‌.

വിലവര്‍ദ്ധനവിനെതിരെ പണിമുടക്കി പ്രതിഷേധിക്കാനുള്ള ഓട്ടോഡ്രൈവര്‍മാരുടെ തീരുമാനം അരവിന്ദ്‌ കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥന പ്രകാരം മാറ്റിവെച്ചിരിക്കുകയാണ്‌. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയം തിരഞ്ഞെടുത്ത്‌ സിഎന്‍ജി വില അസാധാരണമായി വര്‍ദ്ധിപ്പിച്ച സംഭവത്തേപ്പറ്റി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പരിശോധിക്കുമെന്ന്‌ അരവിന്ദ്‌ കേജ്‌രിവാള്‍ പ്രതികരിച്ചിട്ടുണ്ട്‌. ഇന്ന്‌ രാവിലെ 12 മണിക്ക്‌ രാംലീല മൈതാനിയില്‍ അരവിന്ദ്‌ കേജ്‌രിവാളിനൊപ്പം മറ്റ്‌ ആറുപേര്‍കൂടി മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.