Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജികെഎസ്‌എഫ്‌ രജിസ്ട്രേഷന്‍ മുക്കാല്‍ ലക്ഷമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 09:17 pm IST
in Business

കൊച്ചി: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ 7-ാ‍ം സീസണില്‍ വ്യാപാരസ്ഥാപനങ്ങളുടെ റജിസ്ട്രേഷനില്‍ വന്‍ വര്‍ദ്ധന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ .ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ്‌ രജിസ്ട്രേഷനിലെ ഈ വര്‍ദ്ധന. 40,000ത്തോളം വ്യാപാരസ്ഥാപനങ്ങള്‍ഇതിനോടകം അംഗങ്ങളായി കഴിഞ്ഞു. സീസണ്‍ 6ല്‍ ഇത്‌ 6341 ആയിരുന്നു.ഡിസംബര്‍ മുപ്പതോടെ 75000 വ്യാപാരസ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ചെയ്യുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന്‌ യൂണിറ്റടിസ്ഥാനത്തില്‍ ശേഖരിച്ചഫോറങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നത്‌ സംസ്ഥാന ഐ.ടി.മിഷന്റെ കീഴിലുള്ള അക്ഷയ സ്റ്റേറ്റ്‌ പ്രോജക്ട്‌ ആണ്‌. 30,000ത്തോളംസ്ഥാപനങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കോഴിക്കോട്‌ ജില്ലയാണ്‌ റജിസ്ട്രേഷനില്‍ ഒന്നാം സ്ഥാനത്ത്‌, 12515സ്ഥാപനങ്ങളുടെ റജിസ്ട്രേഷന്‍ ജില്ലയില്‍ രേഖപ്പെടുത്തികഴിഞ്ഞു.മലപ്പുറം,തൃശ്ശൂര്‍,വയനാട്‌ എന്നീ ജില്ലകള്‍ യഥാക്രമം 2,3,4സ്ഥാനങ്ങളിലാണ്‌. വയനാട്‌ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ വര്‍ദ്ധനവ്‌ അത്ഭുതകരമാണ്‌. ജി കെ എസ്‌ എഫ്‌ വയനാട്ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നത്‌ 1000വ്യാപാരസ്ഥാപനങ്ങളായിരുന്നു. ലക്ഷ്യത്തിന്റെ 200ശതമാനത്തിലധികംവര്‍ദ്ധനവ്‌ ഇപ്പോള്‍ തന്നെ നേടാന്‍ കഴിഞ്ഞു. ഡിസംബര്‍ 30നകം ഇത്‌3000ത്തിലധികമായി വര്‍ദ്ധിക്കുമെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സീസണ്‍ 7-ല്‍ ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങളെ കൊണ്ടുവരാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ഐ.എ.എസ്‌ അറിയിച്ചു. കൂപ്പണ്‍ വിതരണത്തിലും രജിസ്ട്രേഷനിലും ആദ്യവാരത്തില്‍ തന്നെ കാണാന്‍ കഴിയുന്ന ഈ കുതിപ്പ്‌ ജനങ്ങളുംവ്യാപാരിസമൂഹവും സീസണ്‍ 7-നെ സ്വാഗതം ചെയ്തു കഴിഞ്ഞുഎന്നതാണ്‌ സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. വ്യാപാരസ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയ ഗവണ്‍മെന്റിന്റെ തീരുമാനത്തെവ്യാപാരിസമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തതാണ്‌ രജിസ്ട്രേഷനിലെ ഈവര്‍ദ്ധനവിന്‌ കാരണമെന്ന്‌ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

പുതിയ വാര്‍ത്തകള്‍

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.