Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവതിക്കു പോലീസ് സംരക്ഷണം: മോദിയെ ലക്ഷ്യമിട്ട് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2013, 11:41 pm IST
inIndia

ന്യൂദല്‍ഹി: യുവതിക്കു പോലീസ് സംരക്ഷണമേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നരേന്ദ്രമോദിക്കും മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ നിര്‍ദ്ദേശം. പൊതു തെരഞ്ഞെടുപ്പിനു മുമ്പായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇത് നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ പ്രേംകുമാര്‍ ധുമല്‍ സര്‍ക്കാര്‍ അനധികൃതമായി ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന ആരോപണത്തേപ്പറ്റിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ സംഭവത്തേപ്പറ്റിയും അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി നിയമത്തിലെ സെക്ഷന്‍ മൂന്ന് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ്. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിക്കാകും അന്വേഷണ ചുമതലയെന്നാണ് സൂചന.

നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍കിടെക്റ്റായ യുവതിയെ നിരീക്ഷിക്കാന്‍ മോദിയുടെ അടുത്ത അനുയായിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നതാണ് കേസ്. അമിത് ഷായും പോലീസ് ഉദ്യോഗസ്ഥനുമായുള്ള ശബ്ദരേഖകള്‍ പുറത്തുവന്നതോടെ നരേന്ദ്രമോദിയുമായി രഹസ്യബന്ധമുള്ള സ്ത്രീയാണിതെന്നു വരെ മോദിവിരുദ്ധ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തന്റെ അപേക്ഷ പ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ മകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തുകയാണെന്നും മകള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും വ്യക്തമാക്കി യുവതിയുടെ പിതാവ് പ്രാണ്‍ലാല്‍ സോണി തന്നെ രംഗത്തെത്തിയിട്ടും മോദിയെ ലക്ഷ്യമിട്ടുള്ള കുപ്രചാരണങ്ങള്‍ തുടര്‍ന്നു.

യുവതിയെ അനുമതിയില്ലാതെ പോലീസ് നിരീക്ഷിച്ചെന്നാരോപിച്ച് വിവിധ വനിതാസംഘടനകള്‍ രാഷ്‌ട്രപതിക്കു പരാതി നല്‍കിയതു കണക്കിലെടുത്താണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ലക്ഷ്യമിട്ടു നടത്തുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നീക്കമാണ് അന്വേഷണകമ്മീഷനു പിന്നിലെന്ന ആരോപണം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തിലിടപെട്ടത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയിന്‍മേലുള്ള കടന്നുകയറ്റമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ പകപോക്കലാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും നടത്തുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു. മോദിയെ ഏതുവിധേനയും കുടുക്കുന്നതിനായി വിവിധ അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് യുവതിക്കു സംരക്ഷണമേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ കമ്മീഷനെന്നും ബിജെപി ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.