Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവയാനിക്ക്‌ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കാന്‍ ഐക്യരാഷ്‌ട്രസഭയോട്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:38 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്കയില്‍ അപമാനിതയായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയ്‌ക്ക്‌ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കണമെന്ന്‌ ഇന്ത്യ ഐക്യരാഷ്‌ട്രസഭയോട്‌ ആവശ്യപ്പെട്ടു. ദേവയാനിയെ യുഎന്നിലെ ഇന്ത്യന്‍ ദൗത്യത്തിന്റെ കൗണ്‍സിലറായി മാറ്റി നിയമിച്ച സാഹചര്യത്തിലാണ്‌ ദേവയാനിയുടെ പരിരക്ഷ ഉറപ്പാക്കണമെന്ന്‌ ഇന്ത്യ യുഎന്നിനോട്‌ ആവശ്യപ്പെട്ടത്‌. ഇക്കാര്യം യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക്‌ മുഖര്‍ജി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയുടെ കത്തു ലഭിച്ചതായി ഐക്യരാഷ്‌ട്രസഭയും സ്ഥിരീകരിച്ചു. ദേവയാനിയുടെ പാസ്പോര്‍ട്ട്‌ അടക്കമുള്ള ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങളും ഇന്ത്യ യുഎന്നിനു കൈമാറി.

പുതിയ നയതന്ത്ര ഉദ്യോഗസ്ഥയെ ഇന്ത്യ നിയമിച്ചെന്നും പ്രതിനിധികളുടെ പട്ടികയില്‍ പേര്‌ എഴുതിച്ചേര്‍ക്കണമെന്നും ഇന്ത്യ യുഎന്നിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക്‌ യുഎന്നില്‍ നിന്നും അയച്ച ദേവയാനിയുടെ രേഖകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യ രേഖകളെല്ലാം കൈമാറിയെന്നും ഇനി തീരുമാനമെടുക്കേണ്ടത്‌ യുഎന്നും അമേരിക്കയുമാണെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ അശോക്‌ മുഖര്‍ജി പറഞ്ഞു. കൗണ്‍സിലര്‍ റാങ്കിലുള്ള നയതന്ത്ര പ്രതിനിധിയായ ദേവയാനിക്ക്‌ നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കേണ്ടത്‌ അമേരിക്കയുടെ കടമയാണെന്നും അശോക്‌ മുഖര്‍ജി പറഞ്ഞു. കൂടാതെ ദേവയാനിയുടെ പുതിയ ജി-വണ്‍ വിസയ്‌ക്കുള്ള അപേക്ഷയും അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടമെന്റില്‍ പരിഗണനയ്‌ക്ക്‌ എത്തിയിട്ടുണ്ട്‌.

അതിനിടെ വീട്ടുജോലിക്കാരിക്കു കുറഞ്ഞ കൂലി നല്‍കിയ കേസില്‍ വിചാരണയ്‌ക്കു മുമ്പുള്ള നടപടിക്രമങ്ങളില്‍ നിന്നും ദേവയാനിയെ താല്‍ക്കാലികമായി ഒഴിവാക്കി അമേരിക്ക തീരുമാനം സ്വീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതിന്റെ സൂചനകളാണിത്‌. മെഡിക്കല്‍ പരിശോധന അടക്കമുള്ള നടപടിക്രമങ്ങളില്‍ നിന്നാണ്‌ ദേവയാനിയെ ഒഴിവാക്കിയിരിക്കുന്നത്‌. അതിനിടെ അമേരിക്കയിലുള്ള മറ്റു 14 ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടൊപ്പമുള്ള വീട്ടുജോലിക്കാരെയും ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. അമേരിക്കന്‍ അധികൃതരും മറ്റു സാമൂഹ്യസംഘടനകളും കൂടുതല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത്‌ തടയുന്നതിനാണ്‌ നടപടി. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ്‌ മൂലമാണ്‌ നിയമനം വൈകുന്നത്‌.

എന്നാല്‍, ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെ നല്‍കണമെന്ന്‌ ഇന്ത്യ അവശ്യപ്പെട്ടിരിക്കുന്ന അവസാന തീയതി ഇന്നാണ്‌. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇറക്കുമതി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതും ഇന്നു മുതലാണ്‌. ഇക്കാര്യങ്ങളും അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.