Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവയാനി: ജോണ്‍കെറി- ഖുര്‍ഷിദ്‌ ചര്‍ച്ച ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 10:18 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡ സംഭവത്തില്‍ യു.എസ്‌ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കും. ദേവയാനിയെ യു എന്‍ ദൗത്യത്തിലേക്ക്‌ മാറ്റിയാലും കേസ്‌ പിന്‍വലിക്കില്ലെന്ന അമേരിക്കന്‍ നിലപാടിനെതിരെ, ഇന്ത്യയേപ്പോലെയുള്ള രാജ്യത്തിന്റെ പങ്കാളിത്തത്തിന്റെ വില അമേരിക്ക മനസ്സിലാക്കണമെന്ന്‌ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി പ്രതികരിച്ചു.

ഇരുരാജ്യങ്ങളും നിലപാടിലുറച്ചു നില്‍ക്കുന്നതിനാല്‍ ഉന്നതതല ചര്‍ച്ചതന്നെ അനിവാര്യമാണെന്ന സ്ഥിതി സംജാതമായിട്ടുണ്ട്‌. ഇതോടെയാണ്‌ ജോണ്‍ കെറിയും സല്‍മാന്‍ ഖുര്‍ഷിദും തമ്മില്‍ ദേവയാനി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ധാരണയായിരിക്കുന്നത്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇരുവരും തമ്മില്‍ സംസാരിക്കുമെന്ന്‌ അമേരിക്കന്‍ വിദേശ കാര്യ വക്താവ്‌ ജെന്‍ പാസ്കി സ്ഥിരീകരിച്ചിട്ടുണ്ട്‌.

അതിനിടെ അമേരിക്ക നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന സ്ഥിതി തുടരുകയാണെങ്കില്‍ ദേവയാനിയെ അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിച്ച്‌ ഇന്ത്യയിലേക്ക്‌ മടക്കി കൊണ്ടുവരുന്നതിനുള്ള വഴികളും തേടുന്നുണ്ട്‌. വിയന്ന കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ പ്രകാരം വിദേശ രാജ്യത്തു പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധിയെ അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിച്ച്‌ സ്വന്തം രാജ്യത്തിനു നിരുപാധികം പിന്‍വലിക്കാനാകും. മറ്റു മാര്‍ഗ്ഗങ്ങളെല്ലാം അടയുകയാണെങ്കില്‍ ദേവയാനിയെ ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നും പിന്‍വലിക്കാനാണ്‌ ഇന്ത്യയുടെ നീക്കം. വിയന്ന കണ്‍വന്‍ഷന്‍ വ്യവസ്ഥ പ്രകാരം ഇതിന്‌ അനുവാദം നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയും ചെയ്യും.

അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിപ്പിക്കപ്പെട്ടാല്‍ സ്വകാര്യ സന്ദര്‍ശനത്തിന്‌ ആ രാജ്യത്ത്‌ അനുമതിയുണ്ടാകില്ല. എന്നാല്‍ ഒരു വര്‍ഷത്തെ കാലാവധിക്കു ശേഷം വീണ്ടും തിരികെയെത്താന്‍ സാധിക്കും. ചര്‍ച്ചകളിലൂടെ പ്രശ്നം സമാധാന പരമായി അവസാനിപ്പിക്കുകയാണ്‌ ദേവയാനിയെ തിരികെയെത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന വിലയിരുത്തലിലാണ്‌ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെന്ന ഇന്ത്യന്‍ നിലപാടിനോട്‌ യോജിക്കുന്നതായി അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്‌.

അതിനിടെ ദേവയാനിക്കെതിരേ ഉയര്‍ന്നു വന്നിരിക്കുന്ന ചില അഴിമതി ആരോപണങ്ങള്‍ ഇന്ത്യ-യുഎസ്‌ നയതന്ത്ര വിഷയത്തിലെ രാജ്യ നിലപാടിനെ ക്ഷീണിപ്പിക്കുന്നതാണെന്നു വിമര്‍ശനമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.