Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിസ്‌ ഗാംഗുലിക്കെതിരെ നടപടി ഉറപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 10:18 pm IST
inIndia

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌ എ.കെ. ഗാംഗുലിക്കെതിരെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന്‌ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്നും ജസ്റ്റിസ്‌ ഗാംഗുലി രാജി വയ്‌ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ ഗാംഗുലിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതിനായി കേന്ദ്രസര്‍ക്കാരിന്‌ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയത്‌. ഇതോടെ ഗാംഗുലിക്കെതിരായ നടപടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആംരംഭിച്ചിട്ടുണ്ട്‌.

നിയമപരിശീലനത്തിനായി എത്തിയ യുവതിയായ അഭിഭാഷകയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ന്യായാധിപ സമിതിയുടെ റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ച ശേഷമാണ്‌ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനായി നിര്‍ദ്ദേശം നല്‍കാന്‍ നിയമമന്ത്രാലയത്തിന്‌ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയത്‌. ഗാംഗുലിയെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍മേല്‍ അഭിപ്രായം ആരാഞ്ഞ്‌ രാഷ്‌ട്രപതി ഭവന്‍ ആഭ്യന്തരമന്ത്രാലയത്തോട്‌ നിര്‍ദ്ദേശം ചോദിച്ചതിനേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിയമോപദേശം തേടിയത്‌. ഗാംഗുലിക്കെതിരെ നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ആഭ്യന്തരമന്ത്രാലയത്തിന്‌ നിയമമന്ത്രാലയം കൈമാറിയെന്നാണ്‌ സൂചന. ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം രാഷ്‌ട്രപതിഭവനു കൈമാറുന്നതോടെ ജസ്റ്റിസ്‌ ഗാംഗുലിയെ മാറ്റുന്ന കാര്യത്തില്‍ രാഷ്‌ട്രപതി തീരുമാനമെടുക്കും. എന്നാല്‍ ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുമുമ്പായി ജസ്റ്റിസ്‌ ഗാംഗുലി രാജിവയ്‌ക്കാനാണ്‌ സാധ്യത.

കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ ജസ്റ്റിസ്‌ ഗാംഗുലിക്കെതിരെ ആദ്യം മുതല്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ജസ്റ്റിസുമാര്‍ക്കെതിരായ പരാതികളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട്‌ വ്യക്തമാകുന്നതിനായാണ്‌ കേന്ദ്രസര്‍ക്കാര്‍ കാത്തിരുന്നത്‌. വിരമിച്ച ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വരില്ലെന്നും പോലീസിനു നടപടികള്‍ സ്വീകരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഫുള്‍കോര്‍ട്ട്‌ തീരുമാനം. ഇതനുസരിച്ച്‌ ദല്‍ഹി പോലീസും ജസ്റ്റിസ്‌ എ.കെ.ഗാംഗുലിക്കെതിരെ നിയമനടപടികള്‍ക്ക്‌ നീക്കം തുടങ്ങിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.