Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രുചിയുടെ മഹാവിസ്മയവുമായി കുടുംബശ്രീ ഭക്ഷ്യമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:59 pm IST
in Ernakulam

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കുടുംബശ്രീയുടെ നാലാമത്‌ വ്യാപാര ഭക്ഷ്യ സാംസ്കാരിക മേളയില്‍ ഇത്തവണയും താരം ഭക്ഷ്യ മേള തന്നെ. വിവിധ ജില്ലകളില്‍ നിന്നെത്തിയ രുചിക്കൂട്ടുകള്‍ കണ്ണിനും നാവിനും രുചി പകരുന്നു. അടുക്കളയില്‍ നിന്നും അരങ്ങിലേക്കെത്തിയ സ്ത്രീരത്നങ്ങള്‍ രുചിയുടെ മഹാവിസ്മയം തന്നെയാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

ബിരിയാണി പെരുമയില്‍ തലശ്ശേരി തന്നെയാണ്‌ എക്കാലവും മുന്‍പിലെങ്കിലും എറണാകുളം കുന്നത്തുനാട്ടിലെ വെണ്‍മ കുടുംബശ്രീയുടെ കാറ്ററിങ്ങ്‌ യൂണിറ്റായ അന്‍ഫായുടെ പ്രവര്‍ത്തകര്‍ ഒരുക്കിയ വാഴയില കിഴിബിരിയാണിക്ക്‌ വന്‍ വരവേല്‍പ്പാണ്‌ മേളയില്‍ ലഭിച്ചിരിക്കുന്നത്‌. മേളയുടെ ഒന്നാം ദിനമായ വെള്ളിയാഴ്ചയാണ്‌ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതെന്നു വാഴയില ബിരിയാണിയുടെ കണ്ടുപിടിത്തക്കാരി ഷൈല പറഞ്ഞു. ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ പക്ഷേ, വാഴയില കിഴിബിരിയാണിയുടെ രുചിക്കൂട്ടുകളെക്കുറിച്ച്‌ പറയാന്‍ തയാറല്ല. ആദ്യം ഈ രുചിക്കൂട്ട്‌ വച്ച്‌ ഞങ്ങളൊന്നു ക്ലച്ചു പിടിക്കട്ടെ, എന്നിട്ട്‌ എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാമെന്നു ചിരിയോടെ മറുപടി.

ഒടുവില്‍, രുചിക്കൂട്ട്‌ പറയേണ്ട എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നതെന്നു പറഞ്ഞാല്‍ മതിയെന്നു നിര്‍ബന്ധിച്ചപ്പോള്‍ അതേകുറിച്ച്‌ പറയാമെന്നായി. കടകളില്‍ ചേര്‍ക്കുന്ന എസന്‍സുകളൊന്നുമില്ല. മസാലകള്‍ സ്വന്തമായി പൊടിച്ചെടുത്താണ്‌ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത്‌. ആദ്യം ബിരിയാണി അരി വറുത്തെടുത്തു വേവിക്കും. പിന്നീട്‌ മസാല ചേര്‍ത്ത ചിക്കന്‍ വറുക്കും. പിന്നീട്‌ ഇവരുടെ സീക്രട്ട്‌ മസാല കൂട്ടുകള്‍ സവാള ചേര്‍ത്ത്‌ വഴറ്റിവച്ചതിലേക്ക്‌ വീണ്ടും ചിക്കന്‍ ഇട്ട്‌ വേവിച്ചെടുക്കും. അത്‌ വേവിച്ച്‌ വറ്റിച്ചു വച്ച ചോറിലേക്ക്‌ ഇട്ട്‌ വാട്ടി വച്ച വാഴയിലയില്‍ വച്ച്‌ ഒന്നു കൂടി വേവിക്കും. പിന്നീട്‌ കിഴി കെട്ടിയെടുക്കും. ഇത്രയുമേ അതേക്കുറിച്ച്‌ പറയാന്‍ അവര്‍ തയ്യാറായുള്ളൂ. പോഷകങ്ങള്‍ നിറഞ്ഞ മസാലകളാണ്‌ ഇതില്‍ ചേര്‍ക്കുന്നതെന്ന്‌ കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. ഈ വാഴയില കിഴി ബിരിയാണിക്ക്‌ 120 രൂപയാണ്‌ വില.

അഞ്ചുപേരടങ്ങുന്ന കാറ്ററിങ്ങ്‌ യൂണിറ്റില്‍ നിന്നും ഷൈലയും, ലൈല ഹാഫിസ്‌, ഹസീന കരീം എന്നിങ്ങനെ മൂന്നു പേരാണ്‌ എത്തിയിരിക്കുന്നത്‌. ഇവരുടെ മറ്റൊരു സ്പെഷല്‍ വിഭവമാണ്‌ സേമിയ ബിരിയാണി. ഉദ്ഘാടന ദിവസം മന്ത്രിക്ക്‌ കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയിരുന്നു. അടുത്തദിവസം മുതല്‍ സേമിയ ബിരിയാണിയും മേളയില്‍ സജീവമായി ഉണ്ടാവുമെന്ന്‌ ഇവര്‍ പറഞ്ഞു. ജില്ലാ മിഷനാണ്‌ തങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന്‌ വിനയപൂര്‍വ്വം പറഞ്ഞാണ്‌ അവര്‍ അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.