Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുതുമയുള്ള വിഭവങ്ങളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:59 pm IST
inErnakulam

കൊച്ചി: എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി എത്തുന്ന കോഴിക്കോട്‌ ശ്രേയസ്‌ കുടുംബശ്രീ ഇത്തവണ ഇറച്ചി കേക്കുമായാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ഇത്തരം മേളകളിലാണ്‌ ഈ വിഭവങ്ങള്‍ ആദ്യമായി പരീക്ഷിച്ചതെന്ന്‌ ഇറച്ചി കേക്ക്‌ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച്‌ വിജയിപ്പിച്ച ഷറീന പറഞ്ഞു.
കോഴിക്കോട്‌ ഇതിന്‌ ആവശ്യക്കാരേറെയാണ്‌. ഷറീനയോടൊപ്പം ശാലിനിയുടെ സഹായത്തിനായി ഷറീനയുടെ സഹോദരന്‍ ഷമീറുമാണ്‌ മേളയിലെത്തിയിരിക്കുന്നത്‌. ഇറച്ചി കേക്കുണ്ടാക്കുന്നവിധം സവാള അരിഞ്ഞ്‌ പച്ചമുളക്‌, കറിവേപ്പില, ഇഞ്ചി, മല്ലിയില ഇവ കുരുമുളക്‌ ചേര്‍ത്ത്‌ വഴറ്റിയെടുക്കുക. എല്ലില്ലാത്ത ഇറച്ചി വേവിച്ച്‌ സവാള വഴറ്റിയതും ചേര്‍ത്ത്‌ മിക്സിയില്‍ അടിച്ചെടുക്കുക. ഇത്‌ ഒന്നു കുടെ ഫ്രൈ ചെയ്തെടുത്ത്‌ ചൂടാറിയ ശേഷം കോഴിമുട്ട അടിച്ച്‌ ചേര്‍ത്ത്‌ ഓയിലൊഴിച്ച്‌ പാനില്‍ ചൂടാക്കിയെടുക്കുന്ന ഇറച്ചിക്കേക്കിന്‌ ഒരു പീസിന്‌ അറുപതു രൂപയാണ്‌ വില.

പച്ചക്കപ്പ ചീകിയെടുത്ത പുട്ടാണ്‌ ഇവരുടെ സ്പെഷല്‍ വിഭവം ഇതു കുടാതെ വെജിറ്റബിള്‍ പുട്ട്‌ ഇറച്ചി പുട്ട്‌ എന്നിവയും ഉണ്ട്‌. ഇവര്‍ ഇന്നൊരുക്കുന്ന വ്യത്യസ്ഥതയാര്‍ന്ന വിഭവമാണ്‌ പാല്‍ വാഴയ്‌ക്ക. പഴം പുഴുങ്ങി തേങ്ങയുടെ രണ്ടാം പാലില്‍ വേവിച്ച്‌ കൊത്തി മുറിച്ച പഴം നെയ്യില്‍ വാട്ടിയെടുത്ത ശേഷം വേവിച്ച ചൗവ്വരിയിലേക്ക്‌ തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത്‌ നന്നായി ഇളക്കി എലയ്‌ക്കാ പൊടിയും നെയ്യും കിസ്മിസും ചേര്‍ത്ത്‌ അലങ്കരിച്ച്‌ തയ്യാറാക്കുന്നതാണ്‌ പാല്‍ വാഴയ്‌ക്ക. ഇത്തരത്തില്‍ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇവര്‍ ഒരുക്കമാണെങ്കിലും ആള്‍ബലമില്ലാത്തതുകാരണം ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കിയെടുക്കാന്നതില്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന്‌ ഇവര്‍ പറയുന്നു.

മലബാറില്‍ നിന്നു തന്നെയെത്തിയ ചിക്കന്‍ പൊള്ളിച്ചതാണ്‌ മേളയിലെ മറ്റൊരു താരം. കാസര്‍കോഡു നിന്നും എത്തിയ ഷിഫ യൂണിറ്റിലെ സൗമ്യയും ഫാത്തിമയും ആണ്‌ ചിക്കന്‍ പൊള്ളിച്ചതിന്റെ അണിയറ ശില്‍പ്പികള്‍. ഒരു പീസിന്‌ 120 രൂപയാണ്‌ വില. ഹെര്‍ബല്‍ ചിക്കനും കിഴിചിക്കനുമാണ്‌ ഇവരുടെ മറ്റ്‌ വ്യത്യസ്ഥതയാര്‍ന്ന വിഭവങ്ങള്‍. വരും ദിവസങ്ങളില്‍ ചിക്കന്റെ വ്യത്യസ്തതയാര്‍ന്ന വിഭവങ്ങളുമായി തങ്ങളുണ്ടാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.