Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 343 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2013, 08:19 pm IST
in Samskriti

താത ജ്ഞാതമലം ജ്ഞേയം ബ്രാഹ്മ്യാ ദേവ്യാഃ പ്രസാദത:

കിംത്വേകാന്തസ്ഥിതേഃ സ്ഥാനമഭിവാഞ്ഛാമ ഉത്തമം

ഭുശുണ്ടന്‍ തുടര്‍ന്നു: ഇങ്ങിനെ ദേവതമാര്‍ സ്വയം മറന്ന്‌ മേളിച്ചു മദിക്കുമ്പോള്‍ അവരുടെ വാഹനങ്ങളും ലഹരിപിടിച്ചവരേപ്പോലെ നൃത്തമാടാന്‍ തുടങ്ങി. ആലംബുഷയുടെ വാഹനമായ ചണ്ഡയുടെ (കാക്ക) കൂടെ അരയന്നപ്പിടകള്‍ നൃത്തംചെയ്തു. അങ്ങിനെ നൃത്തമാടിക്കൊണ്ടിരിക്കെ അവരില്‍ മൈഥുനാസക്തിയുണ്ടായി. മധുലഹരിയില്‍ ആയിരുന്ന അരയന്നപ്പിടകള്‍ ഓരോരുത്തരായി ഈ കാക്കയുമായി മൈഥുനത്തില്‍ ഏര്‍പ്പെട്ടു. എല്ലാവരും കാലക്രമത്തില്‍ ഗര്‍ഭിണികളുമായി.

ആഘോഷമെല്ലാം കഴിഞ്ഞ്‌ ദേവതമാര്‍ ഹരന്റെ അടുക്കല്‍ ചെന്നു. അവര്‍ ഉമയുടെ ശരീരം പാകംചെയ്ത്‌ അദ്ദേഹത്തിനു ഭക്ഷണമായി നല്‍കി. മായാവിദ്യകൊണ്ട്‌ ഉമയുടെ ദേഹത്തെ അവര്‍ അങ്ങിനെയാക്കിമാറ്റിയിരുന്നു. ശിവന്‌ കാര്യം മനസ്സിലായി. ദേവതമാരോടദ്ദേഹം ദേഷ്യപ്പെട്ടു. ഉടനെതന്നെ അവര്‍ ഉമയെ പുനരുജ്ജീവിപ്പിച്ചു ഭഗവാന്‌ മുന്നില്‍ നിര്‍ത്തി. അങ്ങിനെ ഹരന്‌ ഉമയെ തിരിച്ചു കിട്ടി. ദേവതമാര്‍ അവരവരുടെ വാസസ്ഥലങ്ങളിലേയ്‌ക്ക്‌ മടങ്ങി. ബ്രാഹ്മിയുടെ വാഹനമായ അരയന്നങ്ങള്‍ ആ മേളയില്‍ സംഭവിച്ചതെന്താണെന്ന്‌ തങ്ങളുടെ നാഥയോടു പറഞ്ഞു. ബ്രാഹ്മി അവരോടു പറഞ്ഞു: നിങ്ങള്‍ ഗര്‍ഭിണികളായതിനാല്‍ വലിയ വയറുമായി നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ആവില്ലല്ലോ. അതിനാല്‍ കുറച്ചുകാലത്തേയ്‌ക്ക്‌ നിങ്ങള്‍ക്കിഷ്ടമുള്ള എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളുക.

ഇത്രയും പറഞ്ഞു ബ്രാഹ്മിദേവത ധ്യാനനിരതയായി ഇരുന്നു. അരയന്നങ്ങള്‍ കാലക്രമത്തില്‍ ഇരുപത്തിയൊന്നു മുട്ടകള്‍ ഇട്ടു. താമസംവിനാ അവയെല്ലാം വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവന്നു. അങ്ങിനെ, ചണ്ഡയുടെ വര്‍ഗ്ഗമായാണ്‌ ഞങ്ങള്‍ ഇരുപത്തിയൊന്നു കാക്കകള്‍ ഉണ്ടായത്‌. ഞങ്ങള്‍ അമ്മമാരോടൊപ്പം കുലദേവതയായ ബ്രാഹ്മിയെ ഉപാസിക്കുന്നു. ആ ദേവിയുടെ കൃപയാല്‍ ഞങ്ങള്‍ക്ക്‌ ആത്മജ്ഞാനം സിദ്ധമായിട്ടുണ്ട്‌. ഞങ്ങള്‍ സദാ മുക്തരുമാണ്‌ .

അങ്ങിനെയിരിക്കെ ഞങ്ങളുടെ പിതാവ്‌ അടുത്തുവന്നു ഞങ്ങളെ ആലിംഗനം ചെയ്തു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ പിന്നീട്‌ ആലംബുഷാദേവിയെ പൂജിച്ചു.

ചണ്ഡന്‍ പറഞ്ഞു: കുഞ്ഞുങ്ങളേ വാസനകളാകുന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ്‌, മാനസീകോപാധികളുടെ ശല്യമില്ലാതെ പ്രത്യക്ഷലോകമെന്ന വലയില്‍ നിന്നും നിങ്ങള്‍ എന്നെങ്കിലും പുറത്തുകടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ വരൂ, പരമോന്നതജ്ഞാനം പ്രദാനം ചെയ്യാന്‍ കഴിവുള്ള ആ ദേവതയെ നമുക്ക്‌ ഒരുമിച്ചു പൂജിക്കാം.

ഞങ്ങള്‍ പറഞ്ഞു: ‘പിതാവേ, ബ്രാഹ്മിദേവതയുടെ കൃപകൊണ്ട്‌ കിട്ടാന്‍ യോഗ്യമായവയില്‍ വെച്ചേറ്റവും പരമമായ ജ്ഞാനം ഞങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക്‌ താമസിക്കാന്‍ ഉചിതമായ, വിജനമായ ഒരിടം ഇനി കണ്ടെത്തുകയാണാവശ്യം.’

ചണ്ഡന്‍ പറഞ്ഞു: ലോകത്ത്‌ ഏറ്റവും ഉത്തമമായ ഒരു പര്‍വ്വതമുണ്ട്‌. മേരു എന്നാണതിന്‌ പേര്‌. പതിന്നാലുലോകങ്ങളെയും അതില്‍ നിവസിക്കുന്ന ജീവികളെയും മെര്‌ പര്‍വ്വതം താങ്ങി നിര്‍ത്തുന്നു. ദേവന്മാരും മഹര്‍ഷികളും അവിടെയാണ്‌ വാസം. അതില്‍ അഭീഷ്ടവരപ്രദായിനിയായ ഒരു വന്‍മരമുണ്ട്‌. ആലംബുഷാ ദേവി ധ്യാനത്തിലിരുന്ന അവസരത്തില്‍ അതിന്റെ ഒരു ചില്ലയില്‍ പണ്ട്‌ ഞാനൊരു കൂടു കൂട്ടിയിരുന്നു. എല്ലാവിധത്തിലും നല്ലൊരു കൂടായിരുന്നു അത്‌. കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കതില്‍പ്പോയി താമസിക്കാം. യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങളെല്ലാം ഇവിടെവന്ന്‌ ആ കൂട്ടില്‍ താമസമാക്കി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.