Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ-ടെണ്ടര്‍: പ്രചരണം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക്‌ വേണ്ടിയെന്ന്‌ സപ്ലൈകോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:21 pm IST
in Ernakulam

കൊച്ചി: സപ്ലൈകോയുടെ വിതരണക്കാരില്‍ ചിലര്‍ ഇ-ടെണ്ടര്‍ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന്‌ ഏതാനും കേന്ദ്രങ്ങള്‍ നടത്തുന്ന നുണ പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക്‌ വേണ്ടിയാണെന്ന്‌ സപ്ലൈകോ അറിയിച്ചു.

സപ്ലൈകോ പിന്തുടരുന്ന ശാസ്ത്രീയമായ വിപണി ഇടപെടല്‍ സമ്പ്രദായം ഓണക്കാലത്തും ഇപ്പോഴത്തെ ക്രിസ്മസ്‌ വിപണിയിലും വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. അവശ്യസാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക്‌ സപ്ലൈകോ ലഭ്യമാക്കുന്നത്‌ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചിട്ടുണ്ട്‌. തങ്ങളുടെ വാണിജ്യതാല്‍പ്പ ഋയങ്ങളെ സപ്ലൈകോയുടെ ഇടപെടല്‍ ദോഷകരമായി ബാധിക്കുമെന്ന്‌ ബോധ്യപ്പെട്ട ഇവരാണ്‌ ടെണ്ടറിനെച്ചൊല്ലി നുണപ്രചാരണം നടത്തുന്നതെന്ന്‌ സപ്ലൈകോ അറിയിച്ചു.

ഡിസംബര്‍ 10ന്‌ നടന്ന ഇടെണ്ടര്‍ ബഹിഷ്കരിച്ച വിതരണക്കാര്‍ക്ക്‌, കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. സപ്ലൈകോ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്‌. ഇതിനകം തന്നെ വിശദീകരണമാവശ്യപ്പെട്ട്‌ ഇവര്‍ക്ക്‌ നോട്ടീസ്‌ അയച്ചു കഴിഞ്ഞു. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന്‌ നേരിട്ട്‌ സംഭരണം നടത്തുന്നതിന്‌ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുളള കൂടുതല്‍ വിതരണക്കാരെ ടെണ്ടറില്‍ പങ്കെടുപ്പിക്കുന്നതിനുളള സപ്ലൈകോയുടെ ശ്രമം ഫലം കണ്ടിട്ടുണ്ട്‌. ഇതിന്റെ ഫലമായാണ്‌ 17 ന്‌ നടന്ന ഇ-ടെണ്ടറില്‍ 109 വിതരണക്കാര്‍ പങ്കെടുത്തത്‌.

ഇ-ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ വിതരണക്കാരുമായാണ്‌ വീണ്ടും വിലപേശുന്നത്‌. കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‍ അംഗീകരിച്ച നടപടി ക്രമമാണിത്‌. ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടിയാണ്‌ ഈ വിലപേശല്‍. സപ്ലൈകോ പര്‍ച്ചേയ്സ്‌ നടപടിക്രമങ്ങള്‍ സി.എ.ജി.യുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്‌. കര്‍ണ്ണാടക സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കിയോണിക്സാണ്‌ ഇതിനുളള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്‌. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച്‌ രാജ്യത്ത്‌ എവിടെ നിന്നും ഇ-ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയും. ഒരു തലത്തിലും ഈ പ്രക്രിയയില്‍ മാനുഷിക ഇടപെടല്‍ നടക്കുകയില്ല. സുതാര്യമായ ഈ പ്രക്രിയയുടെ ഏതു ഘട്ടത്തിലെ വിശദാംശങ്ങളും ആര്‍ക്കും ലഭ്യമാണ്‌.

ഇപ്പോള്‍ പുരോഗമിക്കുന്ന ക്രിസ്തുമസ്‌ വിപണിയിലേയ്‌ക്കുളള സാധനങ്ങളെല്ലാം നേരത്തെ തന്നെ സംഭരിച്ചിട്ടുളളതാണ്‌. അധിക സംഭരണത്തിനുവേണ്ടിയാണ്‌ ഡിസംബര്‍ 17 ന്‌ ടെണ്ടര്‍ വിളിച്ചത്‌. ഇതില്‍ നല്ല പങ്കാളിത്തമുണ്ടായത്‌ സപ്ലൈകോ സ്വീകരിച്ച തുടര്‍ നടപടികളുടെ ഫലമായാണ്‌. ടെണ്ടര്‍ ബഹിഷ്കരിച്ച വിതരണക്കാര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ സപ്ലൈകോ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.