Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മതേതരത്വത്തിന്റെ പേരില്‍ നടക്കുന്നത്‌ ഹിന്ദു പീഡനം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 08:41 pm IST
in Ernakulam

പറവൂര്‍: മതേതരത്വത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത്‌ പീഡനമാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുഐക്യവേദി വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത്‌ സമിതികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മതേതര രാഷ്‌ട്രീയ കക്ഷികള്‍ സംഘടിത മതന്യൂനപക്ഷ പ്രീണനത്തിന്‌ വേണ്ടി സ്കോളര്‍ഷിപ്പുകളും മറ്റ്‌ ആനുകൂല്യങ്ങളും വാരിക്കോരി നല്‍കുമ്പോള്‍ സംഘടിത ഹിന്ദുഭൂരിപക്ഷ സമൂഹത്തിന്‌ ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്നത്‌ ആക്ഷേപകരമാണ്‌.

ഹിന്ദുക്കളുടെ ക്ഷേത്രസ്വത്തുക്കള്‍ കവര്‍ന്ന്‌ എടുക്കാന്‍ ആധുനിക ഗോറിമാരും ഗസ്നിമാരും മതേതര കുപ്പായമിട്ട്‌ കടന്നുവരുന്നു. ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും മാത്രം അധിക്ഷേപിച്ച്‌ പാര്‍ട്ടി പ്ലീനത്തിന്റെ രൂപത്തില്‍ ഇന്നും യൂറോപ്യന്മാരുടെ പ്രേതം നിലനില്‍ക്കുന്നു. ശരിയായ മതേതരത്വം നിലനില്‍ക്കുന്നതിന്‌ ഹിന്ദുസമൂഹം ജാതിരഹിത വ്യത്യാസങ്ങള്‍ മറന്ന്‌ ഒറ്റക്കെട്ടായി സംഘടിക്കണമെന്നും ശശികല ടീച്ചര്‍ ഓര്‍മിപ്പിച്ചു.
ചക്കുമരശ്ശേരി വിജ്ഞാന പ്രകാശ സംഘം സെക്രട്ടറി എം.ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാഗവതോത്തംസം അഡ്വ.ടി.ആര്‍.രാമനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വേഴപ്പറമ്പ്‌ ചിത്രഭാനു നമ്പൂതിരിപ്പാട്‌, അനിരുദ്ധന്‍ തന്ത്രികള്‍ കെപിഎംഎസ്‌ പറവൂര്‍ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ എന്‍.ടി.വിദ്യാധരന്‍ ധീവരസഭ സംസ്ഥാന സമിതി അംഗം ജോഷി ബ്ലാങ്ങാട്‌, വിശ്വകര്‍മ സര്‍വീസ്‌ സൊസൈറ്റി യൂത്ത്‌ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ സി.കെ.അമ്പാടി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌, പറവൂര്‍ താലൂക്ക്‌ പ്രസിഡന്റ്‌ കെ.ജി.മധു, സംഘടനാ സെക്രട്ടറി തമ്പി കല്ലുപുറം, വൈസ്‌ പ്രസിഡന്റ്‌ സുബ്രഹ്മണ്യന്‍ അമ്പാട്ട്‌, ട്രഷറര്‍ സാബു ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.