Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പേട്ട-കുണ്ടന്നൂര്‍ റോഡില്‍ നിയമംലംഘിച്ച്‌ ടിപ്പറുകളുടെ മരണപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 09:43 pm IST
inErnakulam

മരട്‌: നിയമം ലംഘിച്ച്‌ നിരത്തില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍. പേട്ട- കുണ്ടന്നൂര്‍ റോഡ്‌, നെട്ടൂര്‍ പ്രദേശങ്ങളിലാണ്‌ നിയമലംഘനം നടത്തിക്കൊണ്ട്‌ മണ്ണും, കല്ലും കയറ്റിയ ചെറുതും വലുതുമായ നൂറുകണക്കിന്‌ ടിപ്പറുകള്‍ നിരത്തുകള്‍ അടക്കി വാഴുന്നത്‌. സ്കൂള്‍ വാഹനങ്ങള്‍ നിരത്തിലോടുന്ന രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പര്‍ലോറികള്‍ റോഡിലിറക്കുന്നതിന്‌ നിയന്ത്രണമുണ്ട്‌. എന്നാല്‍ ഇതുപോലും പരസ്യമായി ലംഘിച്ചുകൊണ്ട്‌, അമിതവേഗത്തിലുള്ള മരണപ്പാച്ചില്‍ മൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്‌.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നുമാണ്‌ കുന്നും മലയും ഇടിച്ചുനിരത്തി കല്ലും മണ്ണുമായിലോറികള്‍ എത്തുന്നത്‌. അതി രാവിലെ തന്നെ ഓട്ടം തുടങ്ങുന്ന ഇവയില്‍ പലതും അമിതഭാരം കയറ്റിയാണ്‌ നിരത്തിലെത്തുന്നത്‌. മിക്കടിപ്പറുകള്‍ക്കും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റോ, സ്പീഡ്‌ ഗവര്‍ണറോ ഒന്നും തന്നെ ഉണ്ടാകാറില്ല. ഇത്തരം വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുവരുന്ന മണ്ണും, മണലും, കരിങ്കല്ലും മറ്റും അനധികൃത ക്വാറികളില്‍ നിന്നും മണ്ണെടുപ്പുകേന്ദ്രങ്ങളില്‍ നിന്നും മറ്റുള്ളതുമാണ്‌. ഒരു മാസം മുമ്പ്‌ മരട്‌, പനങ്ങാട്‌ പോലീസും, റവന്യൂ അധികൃതരും ചേര്‍ന്ന്‌ ഒരു മണിക്കൂര്‍ നേരം നടത്തിയ പരിശോധനയില്‍ 50 ലോറികള്‍ പിടിക്കപ്പെട്ടിരുന്നു.

അമിതവേഗതയിലുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ കാല്‍നടക്കാര്‍ക്കും, ഇരുചക്രവാഹനയാത്രക്കുമാണ്‌ ഏറെ ഭീഷണിയാകുന്നത്‌. നിരനിരയായി പത്തും പതിനഞ്ചും ടിപ്പറുകളാണ്‌ ഒരേസമയം ഒന്നിനു പിറകെ ഒന്നായി മത്സരിച്ചുപായുന്നത്‌. അമിത വേഗംമൂലം അപകടം സംഭവിച്ചാല്‍ വാഹനം നിര്‍ത്താനോ, പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലാക്കാനോ ടിപ്പറുകാര്‍ മെനക്കെടാറില്ല. കേസില്‍നിന്നും രക്ഷപ്പെടാനും നാട്ടുകാരുടെ പ്രതിഷേധം ഭയന്നുമാണ്‌ അപകടം വരുത്തിയശേഷം വാഹനവുമായി രക്ഷപ്പെടുന്നതിനുപിന്നില്‍ എന്നാണ്‌ പറയപ്പെടുന്നത്‌.

ഇന്നലെ മരടില്‍ ജന്മഭൂമി ജേര്‍ണലിസ്റ്റ്‌ ട്രെയിനി സി.ദൃശ്യയുടെ സ്കൂട്ടറില്‍ ടിപ്പറിടിച്ച്‌ അപകടം സംഭവിച്ചിരുന്നു. കുണ്ടന്നൂരില്‍ നിന്നും പേട്ട ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്കൂട്ടറിലാണ്‌ അതേദിശയില്‍ തൊട്ടുപിന്നിലെത്തിയ ടിപ്പര്‍ ഇടിച്ചത്‌. ഇടിച്ചശേഷം നിര്‍ത്താതെ പാഞ്ഞ ടിപ്പറില്‍ സ്കൂട്ടര്‍ ഉടക്കികിടന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ദൃശ്യ റോഡരികിലേക്ക്‌ തെറിച്ചു വീണു. ഇതിനിടെ നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകയെ ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്ത മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൈക്കും, കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്‌. അപകടം വരുത്തിയ ടിപ്പര്‍ലോറി പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറ ട്രാഫിക്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം ആരംഭിച്ചു. കുണ്ടന്നൂര്‍ ജംഗ്ഷനിലും മറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യം പരിശോധിച്ച്‌ വാഹനം പിടികൂടാന്‍ ശ്രമം നടത്തുമെന്ന്‌ തൃപ്പൂണിത്തുറ ട്രാഫിക്‌ സിഐ പി.എച്ച്‌.ഇബ്രാഹിം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.