Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തട്ടിപ്പ്‌: നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:06 pm IST
in Ernakulam

ആലുവ: കുറഞ്ഞ നിരക്കില്‍ അരി ലഭിക്കുമെന്ന്‌ പരസ്യം നല്‍കി മറ്റിനങ്ങള്‍ക്ക്‌ അമിതവില കൂട്ടിവില്‍പ്പന നടത്തുന്ന നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ അന്വേഷണം. തമിഴ്‌നാട്ടില്‍ പാവങ്ങള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന അരി കാലടിയിലെ ഒരു സ്വകാര്യ മില്ലില്‍ കൊണ്ടുവന്ന്‌ കൃത്രിമം കാട്ടിയാണ്‌ സൂപ്പര്‍മാര്‍ക്കറ്റുവഴി വിതരണം ചെയ്യുന്നത്‌. നല്ല അരിയും റേഷന്‍ അരിയും തമ്മില്‍ കൂട്ടിക്കലര്‍ത്തിയ ശേഷമാണ്‌ ചാക്കില്‍ നിറയ്‌ക്കുന്നത്‌. പ്രമുഖ ബ്രാന്‍ഡഡ്‌ കമ്പനികളുടെ വ്യാജലേബലിലും ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതായി നേരത്തെ മുതല്‍ ആക്ഷേപമുണ്ട്‌.

ചെറിയ ഹോട്ടലുകളില്‍ വരെ പരിശോധന നടത്തി ഈ ഹോട്ടലുകളുടെ പേര്‌ പരസ്യമാക്കുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നതില്‍നിന്നുതന്നെ തട്ടിപ്പിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കുവാനും കഴിയുന്നതാണ്‌. എന്നിട്ടും അധികൃതര്‍ പരിശോധനയ്‌ക്ക്‌ തയ്യാറാവുന്നില്ല.

പൊതുവിപണിയില്‍ അരിക്ക്‌ 35 രൂപയുള്ളപ്പോള്‍ ആലുവയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ 31 രൂപയ്‌ക്കാണ്‌ അരിവിതരണം ചെയ്തത്‌. എന്നാല്‍ അന്നുതന്നെ 30 രൂപ വിലയുള്ള ഓറഞ്ച്‌ 55 രൂപയ്‌ക്കാണ്‌ വിറ്റഴിച്ചത്‌. ഏതെങ്കിലും ഒരു സാധനത്തിന്‌ വില കുറയുമ്പോള്‍ പകരമായി മറ്റ്‌ സാധനങ്ങളില്‍ അമിതവില ഈടാക്കുകയാണ്‌ ചെയ്യുന്നത്‌. ഗുണമേന്മയുള്ള സുരേഖ അരിയെന്ന പേരില്‍ വിതരണം ചെയ്യുന്ന അരി പലപ്പോഴും സുരേഖയല്ല. സാധാരണക്കാര്‍ക്ക്‌ പെട്ടെന്ന്‌ ഇത്‌ തിരിച്ചറിയുവാന്‍ കഴിയുകയില്ല. ആക്ഷേപമുയരാതിരിക്കുന്നതിനുവേണ്ടി സുരേഖ അരിയുടെ കൂടെ മറ്റേതെങ്കിലും പേരുകൂടി ചേര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക്‌ പോലീസിന്റെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.